ദിലീപിന്റെ ജാമ്യപേക്ഷ മാറ്റി

Dileep

ദിലീപിന്റെ ജാമ്യപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഓഗസ്റ്റ് 18ലേക്ക്  മാറ്റി. കേസില്‍ സര്‍ക്കാറിനോട് കോടതി വിശദീകരണം തേടിയിട്ടുണ്ട്. പ്രോസിക്യൂഷന്‍ വെള്ളിയാഴ്ച വിശദീകരണം നല്‍കും.  അന്വേഷണ സംഘം കേസില്‍ കുടുക്കിയെന്നാണ് ദിലീപിന്റെ ആരോപണം.

ഇന്നലെയാണ് ദിലീപിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

NO COMMENTS