തമ്പാനൂരിൽ തീപ്പിടുത്തം

fire

തമ്പാനൂരിൽ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപം തീപിടുത്തം. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. അസി. സ്റ്റേഷൻ ഓഫീസർ എഫ് സുരേഷിന്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണച്ചു. തീപിടിത്തത്തെ തുടര്‍ന്ന് കെഎസ്ആര്‍ടിസി  ടെര്‍മിനല്‍ പ്രദേശത്ത് കനത്ത പൊടിപടലങ്ങളും, പുകപടലവും നിറഞ്ഞിരുന്നു. നിരവധി പേർക്ക് ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടു.

fire

 

NO COMMENTS