അഞ്ചാം ദിവസവും വില കുറയാതെ സ്വർണ്ണ വിപണി

gold rate hiked gold rate increased gold price hiked

സ്വർണ്ണ വില വീണ്ടും കൂടി. 200 രൂപയാണ് പവന് വർദ്ധിച്ചത്. കഴിഞ്ഞ ദിവസവും സ്വർണ്ണവിലയിൽ വർദ്ധനവുണ്ടായിരുന്നു. പവന് 21, 760 രൂപയിലും ഗ്രാമിന് 2720 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. തുടർച്ചയായി അഞ്ചാം ദിവസമാണ് വില വർദ്ധിക്കുന്നത്.

NO COMMENTS