കല്‍പന അവസാനമായി അഭിനയിച്ച തമിഴ് ചിത്രം കാതല്‍ കസക്കുതയ്യാ, ട്രെയിലര്‍ എത്തി

അന്തരിച്ച നടി കല്‍പന അവസാനമായി അഭിനയിച്ച ചിത്രം കാതല്‍ കസക്കുതയ്യാ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ എത്തി. പുതുമുഖങ്ങളാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. സെപ്തംബറില്‍ ചിത്രം തീയറ്ററുകളില്‍ എത്തും. ദ്വാരക് രാജയാണ് ചിത്രത്തിന്റെ സംവിധായകന്‍.

Subscribe to watch more

kalpana, Kadhal Kasakuthaiya – Official Trailer

NO COMMENTS