കൊച്ചി മെട്രോ ട്രയിൻ ടിക്കറ്റ് നിരക്ക് കുറയ്ക്കില്ല

kochi metro kochi metro snehayathra kochi metro income crosses 70 lakhs

കൊച്ചി മെട്രോ ട്രയിൻ ടിക്കറ്റ് നിരക്ക് കുറയ്ക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബംഗളുരുവിലെ ഐഐഎം വിശദ പഠനം നടത്തിയാണ് നിലവിലെ നിരക്ക് നിശ്ചയിച്ചത്. രാജ്യത്തെവിടെയും മെട്രോ ട്രയിനുകളിൽ വിദ്യാർത്ഥികൾക്ക് ടിക്കറ്റ് നിരക്കിൽ സൗജന്യം നൽകുന്നില്ലെന്നും അതിനാൽ കേരളത്തിലും അനുവദിക്കാൻ കഴിയില്ലെന്നും അൻവർ സാദത്ത് എംഎൽഎയുടെ സബ്മിഷന് മറുപചടിയായി മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

NO COMMENTS