ദിലീപിന്റെ അമ്മ ജയിലിലെത്തി

Dileep dileep to be produced before court only via video conference

നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന പ്രതി ദിലീപിനെ അമ്മ സന്ദർശിച്ചു. ദിലീപിന്റെ സഹോദരൻ അനൂപിനൊപ്പമാണ് അമ്മ ജയിലിലെത്തിയത്. ഒരു മാസമായിട്ടും ജാമ്യം കിട്ടാത്ത സാഹചര്യത്തിലാണ് അമ്മ നേരിട്ടെത്തി ദിലീപിനെ കണ്ടത്. പതിനഞ്ച് മിനുട്ടോളം ഇരുവരും സംസാരിച്ചു. മാധ്യമപ്രവർത്തകരോട് പ്രതികരിക്കാൻ അമ്മ തയ്യാറായില്ല. ദിലീപ് ഹൈക്കോടതിയിൽ നൽകിയ ഹർജി പരിഗണിക്കുന്നത് ഈ മാസം 18ലേക്ക് മാറ്റി.

NO COMMENTS