അരവിന്ദ് സ്വാമിയുടെ സതുരംഗവേട്ടൈ-2 ടീസർ

അരവിന്ദ് സ്വാമി നായകനായെത്തുന്ന സതുരംഗവേട്ടൈ – 2 ന്റെ ടീസർ പുറത്തിറങ്ങി. തൃഷയാണ് ചിത്രത്തിലെ നായിക. സതുരംഗവേട്ടെയുടെ ആദ്യഭാഗം സംവിധാനം ചെയ്ത എച്ച് വിനോദ് തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്തിരിക്കുന്നത്യ തിരക്കഥ രചിച്ചിരിക്കുന്നതും എച്ച് വിനോദ് തന്നെയാണ്. മനോബാലാസ് പിക്ചർ ഹൗസിന്റെ ബാനറിൽ നടൻ മനോബാലയാണ് ചിത്രം നിർമ്മിക്കുന്നത്.

Subscribe to watch more

NO COMMENTS