കൊല്ലത്ത് ടാങ്കർ ലോറികൾ കൂട്ടിയിടിച്ചു; ഒരു മരണം

car hit tree 8 killed car went out of control 9 injured kashmir bus truck accident 22 injured

കൊല്ലത്ത് ടാങ്കർ ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കൊല്ലം ഒാച്ചിറയിൽ ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് അപകടം നടന്നത്.  ഗ്യാസ് ടാങ്കര്‍  ലോറിയും പെട്രോളിയം ഉല്‍പ്പന്നങ്ങള്‍  മറ്റൊരു ടാങ്കര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്. ലോറിയുടെ ക്ലീനറായ മനു എന്നയാളാണ് മരിച്ചത്.

നിര്‍ത്തിയിട്ടിരുന്ന ഗ്യാസ് ടാങ്കര്‍ ലോറിയിലേക്ക് പെട്രോളിയം ഉല്‍പ്പന്നങ്ങളുമായി വന്ന മറ്റൊരു ലോറി ഇടിക്കുകയായിരുന്നു.  ഗ്യാസ് ടാങ്കറിന് ചോര്‍ച്ച സംഭവിക്കാഞ്ഞത് വൻദുരന്തം ഒഴിവാക്കി.

NO COMMENTS