തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് രണ്ട് വെന്റിലേറ്റര്‍; തുക ശശി തരൂരിന്റെ എംപി ഫണ്ടില്‍ നിന്ന്

ventilator

ശശി തരൂര്‍ എംപിയുടെ ഫണ്ടില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രണ്ട് വെന്റിലേറ്റര്‍ വാങ്ങുന്നതിന് തുക അനുവദിച്ചു. 36ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചത്. ട്വിറ്ററിലൂടെയാണ് ശശി തരൂര്‍ എംപി ഇക്കാര്യം വ്യക്തമാക്കിയത്.  അടിയന്തര ചികിത്സ ലഭിക്കാത്ത സാഹചര്യങ്ങള്‍ ഇനി ഉണ്ടാകരുതെന്നും എംപി ട്വിറ്ററിലൂടെ അറിയിച്ചു.

NO COMMENTS