17 സെക്കൻഡിൽ ഇയാൾ കുടിച്ചത് 50 പച്ചമുട്ടകൾ !! വൈറലായി വീഡിയോ

ഒരു മുട്ട കഴിട്ട് തീർക്കാൻ നമുക്ക് എത്ര സെക്കൻഡ് എടുക്കും. പറയുന്നത് പച്ച മുട്ടയുടെ കാര്യം ആണെങ്കിൽ പറയുകയും വേണ്ട. എന്നാൽ വെറും 17 സെക്കൻഡ് കൊണ്ട് 50 മുട്ട കുടിച്ച് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ഈ യുവാവ്.

അഞ്ച് ബിയർ ഗ്ലാസുകളിലായി പത്ത് മുട്ടകളാണ് ഉണ്ടായിരുന്നത്. ഓരോ ഗ്ലാസിലെയും മുട്ടകൾ വളരെ വേഗത്തിലാണ് യുവാവ് അകത്താക്കിയത്.

17 സെക്കൻഡ് വരുന്ന യുവാവിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലായിട്ടുണ്ട്. ലൈവായി കാണിക്കുന്ന അഭ്യാസപ്രകടനങ്ങളുടെ ഭാഗമായിരുന്നു യുവാവിന്റെ മുട്ട കുടി.

50 eggs in 17 seconds video

NO COMMENTS