മുഖക്കുരു, കറുത്ത പാട് തുടങ്ങി എല്ലാ ചർമ്മ പ്രശ്‌നങ്ങൾക്കും പരിഹാരം നിർദ്ദേശിച്ച് അംബിക പിള്ള


സ്ത്രീകളെ ഏറ്റവും കൂടുതൽ അലട്ടുന്ന ഒന്നാണ് ചർമ്മ പ്രശ്‌നങ്ങൾ. മുഖക്കുരു, മുഖത്തെ കറുത്ത പാടുകൾ, കൈ-കാൽ മുട്ടുകളിലെ കറുപ്പ്, സ്‌ട്രെച്ച് മാർക്ക് എന്നിവയിൽ ഏതെങ്കിലുമൊന്ന് ഇല്ലാത്ത സ്ത്രീകൾ ചുരുക്കമായിരിക്കും. എന്നാൽ ഈ പ്രശ്‌നങ്ങൾക്കെല്ലാം പ്രതിവിധി പ്രശ്‌സഥ സ്റ്റൈലിസ്റ്റും, ഹെയർ ആന്റ് ബ്യൂട്ടി സ്‌പെഷ്യലിസ്റ്റുമായ അംബിക പിള്ളയുടെ പക്കലുണ്ട്.

അടുത്തിടെ അംബിക തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ പ്രശ്‌നങ്ങൾക്കുള്ള പ്രതിവിധി നിർദ്ദേശിച്ചത്.

ഇതിനായി കറ്റാർവാഴയുടെ നീര്, വിറ്റമിൻസി സിറം, വിറ്റമിൻ സി പൗഡർ, ഗ്ലിസറിൻ എന്നിവ മാത്രം മതി. ഇവയെല്ലാം ഉപയോഗിച്ച് എങ്ങനെ മിക്‌സ് ഉണ്ടാക്കണമെന്നും വിശദമായി അംബിക പിള്ള തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

 

beauty tips from ambika pillai

NO COMMENTS