ഇന്ന് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം

electricity load shedding today for 15 minutes

ഇന്ന് കേരളത്തിന്റെ പലഭാഗങ്ങളിലും വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്. വൈകുന്നേരം 7നും രാത്രി 10.30നുമിടയിൽ 15 മിനിറ്റ് നേരത്തേക്കാണ് വൈദ്യുതി നിയന്ത്രണമുണ്ടാവുക.

കേരളത്തിനു പുറത്തു നിന്ന് എത്തിക്കുന്ന വൈദ്യുതിയിൽ 500 മെഗാവാട്ടിന്റെ കുറവുണ്ട്. താൽച്ചർകോളാർ 400 കെ.വി. ലൈനിലെ അറ്റകുറ്റപ്പണിയാണ് വൈദ്യുതി എത്തിക്കുന്നതിന് തടസ്സമായത്.

 

load shedding today for 15 minutes

NO COMMENTS