ഇന്ത്യ-ചൈന തര്‍ക്കം രൂക്ഷം; 1400 കിലോമീറ്റര്‍ഭാഗത്ത് ഇന്ത്യ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു

india will be embarassed if not withdrawn its army from doklam

ഇന്ത്യ-ചൈന തര്‍ക്കം രൂക്ഷമാകുന്നതിനിടെ അതിര്‍ത്തിയില്‍ സിക്കിം, അരുണാചല്‍ മേഖലകളിലെ 1400 കിലോമീറ്റര്‍ഭാഗത്ത് ഇന്ത്യ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു.

അതീവജാഗ്രത പാലിക്കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയതായി ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതിര്‍ത്തിയിലെ സ്ഥിതിഗതികളുടെ വിശദമായ വിലയിരുത്തലിനുശേഷമാണ് നടപടി. വടക്ക് കിഴക്കന്‍ മേഖലയിലെ വ്യോമസേനാ യൂണിറ്റുകളോടും സജ്ജരായിരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

More soldiers in india china border

NO COMMENTS