നെഹ്രു ട്രോഫി വള്ളംകളി; ഗബ്രിയേലിന് വിജയം

vallamkali-nehru-trophy

65ആമത് നെഹ്രു ട്രോഫ വള്ളംകളിയിൽ ഗബ്രിയേൽ ചുണ്ടന് വിജയം. നിലവിലെ ചാംപ്യൻമാരായ കാരിച്ചാലിനെ പരാജയപ്പെടുത്തിയാണ് ഗബ്രിയേൽ വിജയം സ്വന്തമാക്കിയത്. കന്നി മത്സരത്തിലാണ് വള്ളംകളിയുടെ അധികായരായ കാരിച്ചാലിനെയും പായിപ്പാടനെയും പരാജയപ്പെടുത്തി അപ്രതീക്ഷിത വിജയം സ്വന്തമാക്കിയത്.

NO COMMENTS