ഗോരഖ്പൂരില്‍ മൂന്ന് കുട്ടികള്‍ കൂടി മരിച്ചു

child

ഗോരഖ്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ മൂന്ന് കുട്ടികള്‍ കൂടി മരിച്ചു. ഒരാഴ്ചയ്ക്കിടെ 66കുട്ടികളാണ് മരിച്ചത്. ഓക്സിജന്റെ അഭാവമല്ല മരണത്തിന് കാരണമെന്നാണ് സൂചന. ഇപ്പോള്‍ ആശുപത്രിയില്‍ കഴിയുന്ന കുട്ടികളില്‍ ഭൂരിഭാഗം പേര്‍ക്കും മസ്തിഷ്ക ജ്വരമാണ് ബാധിച്ചിരിക്കുന്നത്.

Gorakhpur hospital tragedy

NO COMMENTS