കാണികള്‍ നോക്കി നില്‍കേ ആവേശം മൂത്തു. തലക്കുത്തി മറിഞ്ഞ ബോഡിബിള്‍ഡിംഗ് താരത്തിന് ദാരുണാന്ത്യം

കാണികള്‍ക്ക് മുന്നില്‍ മലക്കം മറിഞ്ഞ ദക്ഷിണാഫ്രിക്കന്‍ ബോഡിബിള്‍ഡിംഗ് താരം മരിച്ചു. പിന്നോട്ട് മലക്കം മറിയാനുള്ള ശ്രമത്തിലാണ് സിഫിസോ ലിംഗെലോ അന്തരിച്ചത്. 23വയസ്സായിരുന്നു. ശനിയാഴ്ചയായിരുന്നു സംഭവം. തലക്കുത്തി വീണ ഇയാള്‍ തത്ക്ഷണം മരിച്ചു. ക്വാസുലു നാറ്റിലിലെ ഉംലാസിയില്‍ നിന്നുള്ള സിഫിസോ 75കിലോ വിഭാഗത്തിലെ മുന്‍ ലോക ജൂനിയര്‍ ചാമ്പ്യനാണ്.

Subscribe to watch more

NO COMMENTS