ആദ്യ ഹജ്ജ് സംഘം യാത്ര തിരിച്ചു

hajj pilgrimage registration begins today
 സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഇക്കൊല്ലത്തെ ആദ്യ ഹജ്ജ് സംഘം ഇന്ന് യാത്ര തിരിച്ചു  നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രാവിലെ ആറേമുക്കാലിന് മന്ത്രി കെ.ടി ജലീൽ ഹജ്ജ് വിമാനം ഫ്ലാഗ് ഓഫ് ചെയ്തു.28 കുട്ടികള്‍ അടക്കം 11,828 തീർത്ഥാടകരാണ് ഈ വർഷം നെടുമ്പാശ്ശേരി ക്യാമ്പിൽ നിന്ന് ഹജ്ജിന് പോകുന്നത്. ഈ മാസം 26നാണ് നെടുന്പാശ്ശേരിയിൽ നിന്നുള്ള അവസാന ഹജ്ജ് വിമാനം.

NO COMMENTS