സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്ത് കർശന സുരക്ഷ

independence day

സ്വാതന്ത്ര ദിനത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ പ്രധാന സ്ഥലങ്ങളിൽ സുരക്ഷ കർശനമാക്കി. ഇതിന്റെ ഭാഗമായി ബോംബ് സ്‌കാഡും ഡോഗ് സ്‌ക്വാഡും തമ്പാനൂർ റെയിൽവേ സ്റ്റേഷൻ ഹോട്ടലുകൾ തുടങ്ങി പ്രമുഖായിടങ്ങളിൽ സംയുക്ത പരിശോധന നടത്തി.
WhatsApp Image 2017-08-13 at 17.39.39WhatsApp Image 2017-08-13 at 17.39.40WhatsApp Image 2017-08-13 at 17.39.38

NO COMMENTS