ജിഷ്ണു കേസ് സിബിഐ ഏറ്റെടുക്കണം; കുടുംബം സുപ്രീം കോടതിയെ സമീപിക്കും

jishnu pranoy Jishnu was a victim of conspiracy and deceit says police report jishnu case cm handovers probe cbi jishnu case needs to be investigated by CBI says family

ജിഷ്ണു കേസ് ഉടൻ സി ബി ഐ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം സുപ്രീംകോടതിയെ സമീപിക്കും. കേസേറ്റെടുക്കാൻ സി ബി ഐ കൂടുതൽ സമയം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് നടപടി. ഇക്കാര്യം ആവശ്യപ്പെട്ട് സി ബി ഐക്കും ജിഷ്ണുവിന്റെ കുടുംബം കത്തയക്കും.

ജൂണിൽ സംസ്ഥാന സർക്കാർ ജിഷ്ണുവിന്റെ മരണം സി ബി ഐ അന്വേഷണത്തിന് വിട്ടിരുന്നു. എന്നാൽ കേസേറ്റെടുക്കാൻ ആദ്യം രണ്ടാഴ്ചയും പിന്നീട് 4 ആഴ്ചയും സി ബി ഐ സമയം ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് നിയമോപദേശത്തിന്റെ കൂടി അടിസ്ഥാനത്തിൽ ജിഷ്ണുവിന്റെ കുടുംബം സുപ്രീംകോടതിയെ സമീപിക്കാൻ തീരുമാനിച്ചത്.

 

jishnu case needs to be investigated by CBI says family

NO COMMENTS