സുക്മയിൽ മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു

maoist ramachi

ചത്തീസ്ഗഡിൽ രണ്ട് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. സുക്മ ജില്ലയിലെ കിസ്തരാം മേഖലയിലാണ് ആക്രമണമുണ്ടായത്. ഇവരിൽനിന്ന് തോക്കുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ സേന കണ്ടെടുത്തു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

NO COMMENTS