വെളിപാടിന്റെ പുസ്തകത്തിലെ പാട്ട് കേള്‍ക്കാം

ലാല്‍ ജോസ് മോഹന്‍ലാല്‍ കൂട്ടുകെട്ടില വെളിപാടിന്റെ പുസ്തകത്തിലെ പാട്ട് കേള്‍ക്കാം.വെളിപാടിന്റെ പുസ്തകത്തിലെ ഷാൻ റഹ്മാന്റെ സംഗീതത്തിൽ മധു ബാലകൃഷ്ണൻ ആലപിച്ച ‘മേലേ അരിമുല്ല’ എന്ന ഗാനം പുറത്തിറങ്ങി. മനു മഞ്ജിതാണ് വരികൾ ഒരുക്കിയിരിക്കുന്നത്.

Subscribe to watch more

NO COMMENTS