ഗ്ലാമറസായി രാജമാതാ ശിവഗാമി; ഫോട്ടോഷൂട്ട് വീഡിയോ

ബാഹുബലിയിലെ ഞെട്ടിക്കുന്ന അഭിനയത്തിന് ശേഷം കിഡിലൻ മേക്കോവറിലൂടെ വീണ്ടും ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് രമ്യ കൃഷ്ണൻ. ജെഎഫ്ഡബ്ലിയുവിന്റെ കവർ ഗേൾ ഫോട്ടോഷൂട്ടിനാണ് രമ്യ കൃഷ്ണന്റെ മേക്കോവർ. വീഡിയോ കാണാം

 

 

 

ramya krishnan jfw photoshoot

NO COMMENTS