വേഗരാജാവിന്റെ വീഴ്ച; വീഡിയോ

വേഗരാജാവിന്റെ അവസാന മത്സരം കാണാൻ കൊതിച്ചിരുന്നവർക്ക് കാണേണ്ടിവന്നത് ബോൾട്ടിന്റെ കണ്ണീരോടെയുള്ള മടക്കം. 4X100 മീറ്റർ റിലേയിൽ അവസാന ലാപ്പിൽ ഓടിയ ബോൾട്ട് കാലിടറി ട്രാക്കിൽ വീഴുകയായിരുന്നു.

Subscribe to watch more

NO COMMENTS