Advertisement

ബലാത്സംഗം ചെയ്ത ആള്‍ക്ക് ഇരയെ വിവാഹം കഴിക്കാവുന്ന നിയമം പിന്‍വലിച്ചു

August 17, 2017
Google News 1 minute Read
lebenen

ബലാത്സംഗം ചെയ്തയാള്‍ക്ക് ഇരയെ വിവാഹം കഴിക്കാമെന്ന വിവാദ നിയമം ലബനന്‍ പാര്‍ലമെന്‍റ് പിന്‍വലിച്ചു. ലോകമെങ്ങും ഏറെ ചര്‍ച്ചയാവുകയും ലോക രാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ ലബനന്‍ ഏറ്റവും വിമര്‍ശിക്കപ്പെടുകയും ചെയ്ത നിയമ പരിഷ്‌കരണമായിരുന്നു ഇത്. നടപടി ക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ വിവാദ നിയമം നിര്‍ത്തലാക്കിയതായുള്ള നിയമം പുറപ്പെടുവിക്കും. ജോര്‍ദാന്‍, ടുണീഷ്യ എന്നീ രാജ്യങ്ങള്‍ ഇതേ നിയമം ഈ വര്‍ഷം ആദ്യം റദ്ദാക്കിയിരുന്നു.

Lebanon

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here