Advertisement

ഓട്ടോറിക്ഷയിൽ കത്തിയ മൃതദേഹം; പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ പെട്രോൾ കുടിച്ചതായി കണ്ടെത്തി

August 18, 2017
Google News 2 minutes Read
fire petrol in stomach of auto rickshaw owner says postmortem report

ഓട്ടോറിക്ഷയിൽ ഉടമയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. പിണറായിയിലെ പിക്കപ്പ് വാൻ ഡ്രൈവറായ സജിത്തിന്റെ മൃതദേഹമാണ് ഓട്ടോയ്ക്കുള്ളിൽ കണ്ടെത്തിയത്. പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ സജിത്തിന്റെ വയറ്റിൽ പെട്രോൾ കണ്ടെത്തിയിട്ടുണ്ട്.

പെട്രോൾ ഇയാൾ കുടിച്ചതെന്നാണ് പോലീസ് നിഗമനം. ഇയാളുടെ ഫോൺ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഫോണ് പോലീസ് പരിശോധിച്ച്വരികയാണ്.

 

petrol in stomach of auto rickshaw owner says postmortem report

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here