Advertisement

വായ്പകള്‍ക്കുള്ള പ്രൊസസിങ് ഫീ ഒഴിവാക്കി എസ്ബിഐ

August 22, 2017
Google News 1 minute Read
SBI account should have minimum balance or else should pay fine Thomas Isaac SBI stopping free atm service SBI withdraws circular regarding free atm service SBI new service charges SBI decreases savings account interest rate SBI interest rate drop down Information of SBI customers leaked sbi changed 2300 branch IFSC code SBI collects Rs2320 crore in minimum balance fine

ഉത്സവ സീസൺ പ്രമാണിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ.) കേരളത്തിലെ ഉപഭോക്താക്കൾക്ക് നവംബർ 30 വരെ ഭവന വായ്പയ്ക്കുള്ള പ്രോസസിങ് ഫീസ് പൂർണമായും ഒഴിവാക്കി. നിലവിൽ ടേക്കോവർ വായ്പയുടെ പ്രോസസിങ് ഫീസിന് അനുവദിച്ചിട്ടുള്ള ഇളവിനു പുറമേയാണിത്. കാർ വായ്പയ്ക്ക് ഈ ഉത്സവ സീസണിൽ പ്രോസസിങ് ഫീസ് ഉണ്ടായിരിക്കുകയില്ല. ഡിസംബർ 31 വരെ ഈ ഇളവ്‌ ഇടപാടുകാർക്കു ലഭിക്കും.

വ്യക്തിഗത വായ്പ, സ്വർണ വായ്പ എന്നിവയ്ക്കുള്ള പ്രോസസിങ് ഫീസിൽ 50 ശതമാനം ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. സ്വർണ വായ്പയ്ക്കുള്ള ഇളവിന് ഒക്‌ടോബർ 31 വരെയും വ്യക്തി വായ്പയ്ക്കുള്ള ഇളവിന് സെപ്റ്റംബർ 30 വരെയും പ്രാബല്യമുണ്ടായിരിക്കും.

 

Sbi removes processing fees

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here