Advertisement

ധനുഷ് നായകനാകുന്ന ആദ്യ ഹോളിവുഡ് ചിത്രം; ട്രെയിലർ കാണാം

February 11, 2018
Google News 1 minute Read
dhanush

ധനുഷിന്റെ ഹോളിവുഡിലേയ്ക്കുള്ള അരങ്ങേറ്റ ചിത്രമായ ദി എക്‌സ്ട്രാ ഓഡിനറി ജേർണി ഓഫ് എ ഫക്കീറിന്റെ ട്രെയിലർ പുറത്ത്. ട്വിറ്ററിലൂടെ ധനുഷ് തന്നെയാണ് ട്രെയിലർ പങ്കുവെച്ചത്.

കെൻ സ്‌കോട്ട് സംവിധാനം ചെയ്യുന്ന ചിത്രം റൊമെയ്‌ന് പ്യുലർടൊലസിന്റെ നോവൽ അടിസ്ഥാനമാക്കിയുള്ളതാണ്. നാട്ടിൽ നിന്ന് പാരിസിലേയ്ക്കു എത്തുന്ന യുവാവിനെയാണ് ധനുഷ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

dhanush

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here