Advertisement

ഓൾ ഇന്ത്യ റേഡിയോ ദേശീയ നിലയവും അഞ്ച് പ്രാദേശിക പരിശീലന കേന്ദ്രവും അടച്ചുപൂട്ടുന്നു

January 4, 2019
Google News 0 minutes Read
All India Radio to shut down national channel regional academies in 5 cities to cut costs

ഓൾ ഇന്ത്യ റേഡിയോ ദേശീയ നിലയവും അഞ്ച് പ്രാദേശിക പരിശീലന കേന്ദ്രവും അടച്ചുപൂട്ടുന്നു. എഐആറിന്റെ ദേശീയ ചാനലും തിരുവനന്തപുരം, അഹമ്മദാബാദ്, ഹൈദരാബാദ്, ലക്ക്‌നൗ, ഷില്ലോങ്ങ്, എന്നിവിടങ്ങളിലെ പരിശീലന കേന്ദ്രവുമാണ് അടച്ചുപൂട്ടുന്നത്. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് പ്രസാർ ഭാരതിയുടെ ഈ നടപടി.

1987 ലാണ് രാവിലെ ആറ് മുതൽ വൈകീട്ട് 6 വരെ സംപ്രേഷണം ചെയ്തിരുന്ന നാഷണൽ ചാനൽ ജനങ്ങളിലേക്ക് എത്തുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here