Advertisement

കെപിസിസി പുനസംഘടന ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം മാത്രം

January 16, 2019
Google News 0 minutes Read
kpcc

കെപിസിസി പുനഃസംഘടന ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം മാത്രം. ഇക്കാര്യം ഹൈകമാൻഡിനെ ബോധ്യപ്പെടുത്തി.
പുനഃസംഘടന ഉണ്ടാക്കിയേക്കാവുന്ന ഭിന്നതയും അതൃപ്തിയും ഒഴിവാക്കാനാണ് നീക്കം. പ്രചാരണം, ഏകോപനം, സ്ഥാനാർഥി നിർണയം, മാധ്യമം എന്നിങ്ങനെ നാലു സമിതികൾ രൂപീകരിക്കും. സമിതികളിലേക്ക് പേരുകൾ നിർദ്ദേശിക്കാൻ കെ പി സി സി ക്ക് നിർദേശം നൽകി. വിദേശത്തുള്ള രാഹുൽ ഗാന്ധി തിരിച്ചെത്തിയാൽ ഉടൻ ഈ വിഷയത്തില്‍ അന്തിമ തീരുമാനമാകും

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here