‘കൈകെട്ടി മിണ്ടാതിരിക്കണം, കളിപ്പിക്കത്തുവില്ല, പിന്നെ പഠിക്കണം’; സ്ക്കൂളില്‍ പോകാതിരിക്കാന്‍ കുരുന്ന് നിരത്തുന്ന കാരണങ്ങള്‍!
ജോലി പോലെയാ സ്ക്കൂള്‍, എനിക്ക് സ്ക്കൂളി പോണ്ട, അവിടെ കൈകെട്ടി മിണ്ടാതിരിക്കണം, പിന്നെ പഠിപ്പിക്കലും, കളിപ്പിക്കത്തുവില്ല, കിടക്കാന്‍ പറയുമ്പോള്‍ കിടക്കണം, ജോലി പോലെയാ സ്ക്കൂള്‍ എനിക്ക് സ്ക്കൂളില്‍ പോണ്ട. സ്ക്കൂളില്‍ പോകാതിരിക്കാന്‍ ഈ കുരുന്ന് പറയുന്ന കാരണങ്ങള്‍ കേട്ട് ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
പിന്നെ പഠിച്ച് നഴ്സാകുന്നത് എങ്ങനെയാണെന്ന് ചോദിക്കുമ്പോള്‍ അത് വളര്‍ന്ന് വലുതാകുമ്പോള്‍ തന്നെ ആയിക്കോളുമെന്നാണ് മറുപടി. സ്ക്കൂളില്‍ പോകുന്നില്ലെങ്കില്‍ പിന്നെ എല്ലാം ആര്‍ക്കെങ്കിലും കൊടുക്കാം എന്ന് പറയുമ്പോള്‍ യൂണിഫോം മാത്രം കൊടുത്താല്‍ മതിയെന്നാണ് മറുപടി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here