ആലപ്പാട് കരിമണല്‍ ഖനനം; ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍
ആലപ്പാട് കരിമണല്‍ ഖനനത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍. കമ്മീഷന്‍ കളക്ടര്‍ക്ക് നോട്ടീസ് അയച്ചു. ഉചിതമായ നടപടിയെടുക്കാന്‍ കമ്മീഷന്‍ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കോഴിക്കോട് സ്വദേശി നൗഷാദ് നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ ഇടപെടല്‍.
Read Also: ‘വിടില്ല കോട്ടയം, ഇടുക്കിയും വേണം’; സമ്മര്‍ദ്ദം ശക്തമാക്കി കേരളാ കോണ്‍ഗ്രസ് (എം)
അതേസമയം, കരിമണൽ ഖനനത്തിനെതിരെ ഖനന വിരുദ്ധ സമരസമിതി ആലപ്പാട്ട് നടത്തുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം 82 ആം ദിവസത്തിലേക്ക്. ചെറിയഴീക്കൽ സുഹൃത്തുക്കളെന്ന കൂട്ടായ്മയിലെ 10 പേരാണ് ഇന്ന് നിരാഹാരമനുഷ്ഠിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here