Advertisement

തുടർച്ചയായ ഹർത്താലുകള്‍ കേരളത്തിന്റെ പ്രതിച്ഛായയെ ദോഷകരമായി ബാധിക്കുമെന്ന് ഗവര്‍ണ്ണര്‍

January 21, 2019
Google News 0 minutes Read
sadasivam

തുടർച്ചയായ ഹർത്താലുകളും പൊതുമുതൽ നശിപ്പിക്കലും കേരളത്തിന്റെ പ്രതിച്ഛായയെ ദോഷകരമായി ബാധിക്കുമെന്ന് ഗവർണർ ജസ്റ്റിസ് പി.സദാശിവം. ട്വൻറി ഫോറിന്റെ സേ നോ ടു വയലൻസ് കാമ്പയിൻ അർത്ഥവത്തായ ഒന്നാണ് .അക്രമങ്ങൾക്കെതിരായ ജനങ്ങളുടെ ശബ്ദമാണത്. ഭരണഘടനയിലും ജനാധിപത്യത്തിലും ഊന്നി നിന്ന് പ്രതിഷേധ മാകാം. അക്രമം ഒരു പ്രശ്നത്തിനും പരിഹാരമല്ലന്നും ഗവർണർ പറഞ്ഞു.

24ന്റെ നോ ടു വയലന്‍സ് എന്ന ക്യാപെയിന്‍ അര്‍ത്ഥവത്താണെന്നും അക്രമം നമുക്ക് വേണ്ടെന്നും ഗവര്‍ണ്ണര്‍ വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here