അയ്യപ്പഭക്ത സംഗമത്തില്‍ കണ്ടത് സവര്‍ണ്ണ ഐക്യമെന്ന് വെള്ളാപ്പള്ളി
തിരുവനനന്തപുരത്ത് ശബരിമല കര്‍മ്മസമിതി സംഘടിപ്പിച്ച അയ്യപ്പഭക്ത സംഗമത്തില്‍ കണ്ടത് സവര്‍ണ്ണ ഐക്യമാണെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍
സെക്രട്ടറി വെളളാപ്പള്ളി നടേശന്‍. ഹിന്ദുത്വ അജന്‍ഡ മുന്‍നിര്‍ത്തിയാണ് അയ്യപ്പ ഭക്ത സംഗമം നടന്നത്.
പിന്നാക്ക വിഭാഗക്കാരുടെ പ്രാതിനിധ്യം സംഗമത്തില്‍ ഉണ്ടായില്ല. 2019 ലെ തെരഞ്ഞെടുപ്പില്‍ ബിജെപി നേട്ടമുണ്ടാക്കുമെന്നും, വനിത മതിലിന് പിന്നാലെ ശബരിമലയില്‍ യുവതികളെ കയറ്റിയത് ചതിയായിപ്പോയെന്നും വെളളാപ്പള്ളി നടേശന്‍ കോട്ടയത്ത് പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here