ഉത്സവസമയങ്ങളിൽ വിമാന ചാർജ്ജ് കുത്തനെ വർദ്ധിപ്പിക്കരുതെന്ന സംസ്ഥാനത്തിന്റെ പരാതിയിൽ അനുകൂല തീരുമാനമുണ്ടാകുമെന്ന് വിമാന കമ്പനികൾ ഉറപ്പു നൽകി : ടോം ജോസ്
ഉത്സവസമയങ്ങളിൽ വിമാന ചാർജ്ജ് കുത്തനെ വർദ്ധിപ്പിക്കരുതെന്ന സംസ്ഥാനത്തിന്റെ പരാതിയിൽ അനുകൂല തീരുമാനമുണ്ടാകുമെന്ന് വിമാന കമ്പനികൾ ഉറപ്പു നൽകിയതായി ചീഫ് സെക്രട്ടറി ടോം ജോസ്.
മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് ആവശ്യം ഉന്നയിച്ചത്. മാർച്ച 31 ന് കണ്ണൂർ- തിരുവനന്തപുരം ഇൻഡിഗോ സർവീസ് തുടങ്ങും. ജനുവരി 25 മറ്റ് 5 നഗരങ്ങളിലേക്കും സർവ്വീസ് തുടങ്ങും. ഇൻഡിഗോ, ഗോ എയർ വിമാന കമ്പനികൾ കണ്ണൂരി നിന്നും കൂടുതൽ സർവീസ് ആരംഭിക്കും ഫെബ്രുവരി അവസാനത്തോടെ ഗോ എയർ മസ്‌കറ്റിലേക്ക് സർവ്വീസ് തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here