Advertisement

ശബരിമലയിൽ തൊട്ടുള്ള കളി ആര് നടത്തിയാലും എന്ത് സംഭവിക്കും എന്ന് എനിക്ക് നന്നായി അറിയാം; എ പത്മകുമാര്‍

January 22, 2019
Google News 0 minutes Read
padmakumar

ശബരിമലയിൽ തൊട്ടുള്ള കളി ആര് നടത്തിയാലും എന്ത് സംഭവിക്കും എന്ന് എനിക്ക് നന്നായി അറിയാം ദേവസം ബോർഡ് പ്രസിഡണ്ട് എ പത്മകുമാർ. കാണിക്ക ഇടരുതെന്ന് പറഞ്ഞവർ തന്നെ ഇപ്പോൾ ശതം സമർപ്പയാമി എന്ന പേരിൽ പണം ചോദിച്ച് തുടങ്ങിക്കഴിഞ്ഞു. ശബരിമല നട വരുമാനം കുറഞ്ഞത് ദേവസ്വം ബോർഡിന് ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബജറ്റിൽ ദേവസ്വംബോർഡിന് കൂടുതൽ സഹായം ഉണ്ടാകും. സർക്കാരാണ് ഗ്യാരണ്ടി അതിനാൽ ഭയമില്ല. നടവരവ് കുറഞ്ഞത് ശമ്പളം പെൻഷൻ എന്നിവയെ ബാധിക്കില്ലെന്നും  താൻ രാജിവയ്ക്കുമെന്ന് സ്വപ്നം കാണാനും ശ്വാസം വിടാനും നികുതി കൊടുക്കേണ്ടതില്ലെന്നും കാലാവധി പൂർത്തിയാക്കും വരെ ഇവിടെ കാണുമെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here