‘ഭാരത ചരിത്രം വസ്തുതകളിൽ നിന്ന് കെട്ടുകഥകളിലേക്ക്’; ഡോട്ട് ഇഷ്യൂ സംവാദം നടന്നു
തൃക്കാക്കര ഗവൺമെന്റ് മോഡൽ എൻജിനീയറിങ് കോളജിൽ എക്സൽ 2024നോടനുബന്ധിച്ച് ഡോട്ട് ഇഷ്യൂ സംവാദം നടന്നു. കോളജിന്റെ വാർഷിക ടെക്നോ മാനേജീരിയൽ ഫെസ്റ്റ് ആണ് എക്സൽ 2024. ഭാരത ചരിത്രം വസ്തുതകളിൽ നിന്ന് കെട്ടുകഥകളിലേക്ക് എന്ന വിഷയത്തിലായിരുന്നു സംവാദം. ട്വന്റിഫോർ ന്യൂസ് അസിസ്റ്റന്റ് എഡിറ്റർ ക്രിസ്റ്റീന ചെറിയാൻ ആണ് സംവാദം നയിച്ചത്. സാമൂഹിക നീരീക്ഷകനും പ്രഭാഷകനുമായ രാഹുൽ ഈശ്വർ, കോൺഗ്രസ് പ്രവർത്തകനും ജില്ലാ പ്രസിഡണ്ടുമായ ഡോ. ജിൻ്റോ ജോൺ, ബിജെപി പ്രവർത്തകനും സംസ്ഥാന ബൗദ്ധിക വിഭാഗം കൺവീനറുമായ അഡ്വ. ശങ്കു ടി ദാസ് എന്നിവർ പങ്കെടുത്തു.
Story Highlights : Dot issue debate at Thrikakkara Government Model College of Engineering
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here