Advertisement
മോശമായി പെരുമാറുന്ന മക്കളെ വീട്ടിൽ നിന്നും പുറത്താക്കാം : ഡൽഹി ഹൈക്കോടതി

മാതാപിതാക്കളോട് മോശമായി പെരുമാറുന്ന പ്രായപൂർത്തിയായ മക്കളെ വീട്ടിൽ നിന്നും പുറത്താക്കാനുള്ള അവകാശം മാതാപിതാക്കൾക്കുണ്ടെന്ന് ഡൽഹി ഹൈക്കോടതി. വീട് മാതാപിതാക്കളുടെ പേരിൽ...

2000 രൂപ അച്ചടിക്കാൻ 4 രൂപ !!

പുതിയ നോട്ടുകളുടെ അച്ചടി ചെലവ് വെളിപ്പെടുത്തി സർക്കാർ. പുതിയ 500 രൂപ അച്ചടിക്കാൻ 2.87 രൂപയ്ക്കും 3.77 രൂപയ്ക്കും ഇടയിലാണ്...

ചാമ്പ്യൻസ് ലീഗ്; മാഞ്ചസ്റ്റർ സിറ്റിക്ക് വമ്പൻ പരാജയം

ചാമ്പ്യൻസ് ലീഗിൽ ഇംഗ്ലീഷ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക് ഞെട്ടിക്കുന്ന തോൽവി. തോൽവിയോടെ സിറ്റി ലീഗിൽ നിന്ന് പുറത്തായി. അതേ സമയം,...

കാത്തിരിപ്പിന് വിട !! ബാഹുബലി 2 ട്രെയിലർ എത്തി

Subscribe to watch more രാജമൗലി ചിത്രം ‘ബാഹുബലി 2’ ൻറെ ട്രെയിലർ പുറത്തിറങ്ങി. ഏപ്രിൽ 28നാണ് ‘ബാഹുബലി 2’...

ട്രംപിന്റെ പുതിയ യാത്രാവിലക്കും ഫെഡറൽ കോടതി മരവിപ്പിച്ചു

അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിൻറെ പുതിയ യാത്രാനിരോധന നിയമത്തിനും കോടതിയുടെ വിലക്ക്. ആറ് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർക്ക്...

ശൈഖ് ഹസീനയുടെ ഇന്ത്യാ സന്ദര്‍ശനം ഏപ്രിലില്‍

ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന ഏപ്രിലില്‍ ഇന്ത്യ സന്ദര്‍ശിക്കാനെത്തും. പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരമാണ് ശൈഖ് ഇന്ത്യയിലെത്തുന്നത്. ആറ് വര്‍ഷത്തിന് ശേഷമാണ് ഒരു...

ആലുവ എടിഎമ്മിൽ കവർച്ചാ ശ്രമം; ഒരാൾ പിടിയിൽ

ആലുവ എടിഎമ്മിൽ കവർച്ചാ ശ്രമം. റെയിൽവേ സ്റ്റേഷന് സമീപമുള്ള എസ്ബിടി എടിഎമ്മാണ് മൂന്നംഗ സംഘം തകർക്കാൻ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട്...

വോട്ടിങ്ങ് യന്ത്രത്തിൽ കൃത്രിമം; മായാവതി കോടതിയിലേക്ക്

ഉത്തർ പ്രദേശിൽ വോട്ടിങ്ങ് യന്ത്രത്തിൽ കൃത്രിമം നടന്നുവെന്നാരോപിച്ച് ബിഎസ്പി നേതാവ് മായാവതി കോടതിയെ സമീപിക്കും. സംസ്ഥാനത്ത് ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയത്തിലൂടെ...

ക്രൂഡ് ഓയിൽ വില കുത്തനെ താഴ്ന്നു; പെട്രോൾ വില ഉയർന്ന് തന്നെ

ഇന്ത്യയിലെ ക്രൂഡ് ഓയിൽ വിലയിൽ പത്ത് ശതമാനത്തിന്റെ ഇടിവ്. കഴിഞ്ഞ 15 ദിവസത്തിലാണ് ക്രൂഡ് ഓയിൽ വില ഇത്രയും താഴ്ന്നത്....

തല ചുറ്റണ പോലെ !! രഞ്ജി പണിക്കർ പാടിയ ഗാനം എത്തി

Subscribe to watch more മിധുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത അലമാര എന്ന ചിത്രത്തിലെ ആദ്യ ഗാനം എത്തി....

Page 385 of 571 1 383 384 385 386 387 571