February 26, 2017 8:50 pm
കഴിഞ്ഞ വർഷം ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിച്ച ഫോണുകളിലൊന്നായ റെഡ്മി നോട്ട് 3 യ്ക്ക് ശേഷം ഷവോമിയുടെ പുതിയ മോഡൽ ഇന്ത്യൻ വിപണിയിലെത്തി. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന റെഡ്മി നോട്ട് 4 ആണ് ഇന്ത്യൻ വിപണി കയ്യടക്കാൻ എത്തിയിരിക്കുന്നത്. 2 ജിബി റാമിനൊപ്പം 16 ജിബി ആന്തരിക സംഭരണശേഷി, 3 ജിബി റാമിനൊപ്പം 32 ജിബി ആന്തരിക സംഭരണ ശേഷി,...
കർഷകർക്ക് പ്രതീക്ഷ നൽകി മൂന്നു വർഷത്തിനുശേഷം റബർ വില 150 രൂപയിൽ എത്തി. തിങ്കളാഴ്ച കോട്ടയം വിപണിയിൽ ആർ.എസ്.എസ് നാല് ഗ്രേഡ് റബർ കിലോയ്ക്ക് 150 രൂപ കടന്നു. 2013 മാർച്ചിനുശേഷം ആദ്യമായാണ് വില 150ൽ തൊട്ടത്. രാജ്യാന്തര വില ഉയർന്നതിന്റെ ചുവടുപിടിച്ചാണ് ആഭ്യന്തരവിപണിയിലും വില ഉയർന്നത്. ബാങ്കോക് വില തിങ്കളാഴ്ച 4.49 രൂപ വർധിച്ച്...
ജോയ് ആലുക്കാസ് ജ്വല്ലറിയുടെ ഏറ്റവും പുതിയ ഷോ റൂം ചെന്നെയിൽ പ്രവർത്തനമാരംഭിച്ചു. ചെന്നെയിലെ ക്രോംപേട്ടിൽ ചലച്ചിത്ര താരം പ്രശാന്താണ് ഷോ റൂം ഉദ്ഘാടനം ചെയ്തത്. ജോയ് ആലുക്കാസിന്റെ തന്നെ ഏറ്റവും വലിയ ഷോ റൂമുകളിലൊന്നാണ് ചെന്നെയിൽ പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. ചലച്ചിത്ര താരം ത്യാഗരാജൻ, ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ആന്റ് മാനേജിങ് ഡയറക്ടർ ജോയ് ആലുക്കാസ്, നല്ലി...
ഒരാഴ്ചത്തെ നഷ്ടത്തിനൊടുവിൽ ഓഹരി സൂചികകൾ നേട്ടത്തിൽ. സെൻസെക്‌സ് 55 പോയിന്റ് നേട്ടത്തിൽ 26269 ലും നിഫ്റ്റി 8052ലുമാണ് വ്യാപാരം നടക്കുന്നത്. വിപ്രോ, ലുപിൻ, മാരുതി, ഡോ. റെഡ്ഡീസ് ലാബ്, ഭേൽ, ഇൻഫോസിസ്, ഹിൻഡാൽകോ, ആക്‌സിസ് ബാങ്ക് തുടങ്ങിയവ നേട്ടത്തിലും ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്‌സ്, ഭാരതി എയർടെൽ, എൽആന്റ്ടി, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവ നഷ്ടത്തിലുമാണ്.
ഓഹരി വിപണികൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്‌സ് 233 പോയിന്റ് താഴ്ന്ന് 25807 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 77 പോയിന്റ് നഷ്ടത്തിൽ 7908 ലും ക്ലോസ് ചെയ്തു.       fall in share market
ആയിരം രൂപയ്ക്ക് മുകളിലുള്ള ഡിജിറ്റൽ ഇടപാടുകൾക്ക് ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. 2017 മാർച്ച് 31 വരെയാണ് ഇളവ്. ഡിജിറ്റൽ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. എന്നാൽ എല്ലാ ഇളവുകൾക്കും ആനുപാതികമായി സേവന നികുതി നൽകേണ്ടി വരും. Govt limits charges on electronic fund transfer to encourage digital transactions
ദുബായ് കരാമാ സെന്ററിലെ സ്‌കൈ ജുവല്ലറിയുടെ മൂന്നാമത് ഷോറൂമിന്റെ വാർഷിക ആഘോഷങ്ങൾക്ക് തുടക്കമായി. വാർഷിക ആഘോഷങ്ങളിൽ പങ്കെടുത്തവരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട ശ്രീമതി റീബ്‌സി ഷിബുവിനൊപ്പം സ്‌കൈ ജുവല്ലറി ഡയറക്ടർ ശ്രീമതി ഡെയ്‌സി ബാബു ജോണും ചേർന്ന് വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഒപ്പം മുഖ്യാതിഥിയായ റിബ്‌സി ഷിബുവിന് 3 പവൻ സമ്മാനവും നൽകി. വാർഷിക ആഘോഷത്തിന്റെ ഭാഗമായി...
ഭീമ ജ്വല്ലേഴ്‌സിന്റെ നാലാമത്തെ ഷോറൂം അജ്മാനിൽ. 1400 സ്‌ക്വയർ ഫീറ്റിൽ പണികഴിപ്പിച്ച ഈ ഷോറൂം അജ്മാൻ മുഷ്രിഫിലെ നെസ്റ്റോ ഹൈപ്പർ മാർക്കറ്റിലാണ് സ്ഥിതി ചെയ്യുന്നത്. അജമാനിലെ രാജകുടുംബാംഗമായ ഷെയ്ഖ് അഹ്മദ് ബിൻ സയീദ് ബിൻ റാഷിദ് അൽ നുവാമിയും, ചലച്ചിത്ര താരം ആശാ ശരത്തും ചേർന്നാണ് ഷോറൂം ഉദ്ഘാടനം ചെയ്തത്. പരമ്പരാഗത-ആന്റിക്-റെഗുലർ വെയർ ഡിസൈനുകൾ 22...
നോട്ട് പിൻവലിച്ചതോടെ പണമിടപാടുകൾ ഡിജിറ്റലാകാൻ പുതിയ വഴികൾ തേടുകയാണ് കേന്ദ്രം. ഇതിന്റെ ഭാഗമായി ഇലക്ട്രോണിക് പണമിടപാടുകൾക്ക് ഭാഗ്യ നറുക്കെടുപ്പുകളിലൂടെ സമ്മാനം നൽകാൻ നിതി ആയോഗ് നിർദ്ദേശം നൽകി. ആഴ്ചയിലും മൂന്നുമാസത്തിലൊരിക്കലും നറുക്കെടുപ്പ് നടത്തി സമ്മാനം നൽകാനാണ് നാഷനൽ പേമെൻറ്‌സ് കോർപറേഷൻ ഓഫ് ഇന്ത്യയോട് (എൻ.പി.സി.ഐ) നിതി ആയോഗ് ആവശ്യപ്പെട്ടിരിക്കുന്നത്. നോട്ട് പിന്വലിച്ചതോടെ ഡിജിറ്റൽ പണമിടപാടുകളുടെയും ഇടപാട് നടത്തുന്ന...
സ്വർണ്ണ വില കുത്തനെ കുറഞ്ഞു. പവന് 160 രൂപയാണ് കുറഞ്ഞിരിക്കുന്നത്. 21,520 രൂപ വിലയുണ്ടായിരുന്ന പവന് ഇപ്പോൾ 21,360 രൂപയാണ് വില. ഗാരമിന് 2670 രൂപയാണ്. വിപണിയിൽ ആവശ്യം കുറഞ്ഞതോടെയാണ് വില ഇടിഞ്ഞത്.
- Advertisement -2016 cover pag