Advertisement

‘മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കും’; കോടതി ഉത്തരവ്

30 വർഷങ്ങൾക്ക് ശേഷം കാൻ ചലച്ചിത്രമേളയിൽ മറ്റൊരു ഇന്ത്യൻ ചിത്രം; രണ്ട് സിനിമകൾക്കും മലയാളി കണക്ഷൻ

30 വർഷത്തെ ഇടവേളയ്ക്ക് ശേഷം കാൻ ചലച്ചിത്ര മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് മറ്റൊരു ഇന്ത്യൻ ചിത്രം. പായൽ കപാഡിയ സംവിധാനം ചെയ്യുന്ന...

ഇളയരാജ എല്ലാവരെക്കാള്‍ മുകളില്‍, ദൈവത്തിന് തൊട്ട് താഴെ, 4500 ഗാനങ്ങളുടെ കോപ്പിറൈറ്റ് വാദം കോടതിയില്‍

താൻ എല്ലാവരേക്കാളും മുകളിലാണെന്ന് ഹൈക്കോടതിയിൽ സംഗീതസംവിധായകൻ ഇളയരാജ. എക്കൊ റെക്കോർഡിങ് കമ്പനിയുടെ അപ്പീലിനെതിരെയാണ്...

‘നീന്തല്‍ അറിയില്ല സവര്‍ക്കര്‍ സിനിമക്കായി മുതലകളുള്ള വെള്ളത്തിലിറങ്ങി നീന്തി’: രണ്‍ദീപ് ഹൂഡ

സ്വതന്ത്ര വീര്‍ സവര്‍ക്കര്‍ ഷൂട്ടിനായി താന്‍ മുതലകളുള്ള വെള്ളത്തിലിറങ്ങിയെന്ന് നടന്‍ രണ്‍ദീപ് ഹൂഡ....

തരംഗമായി പാലക്കാട്ടെ കെട്ടിട നിര്‍മ്മാണ തൊഴിലാളി നരേന്‍റെ ‘പെരിയോനെ’ ഗാനം; ഒറ്റ ദിവസം കൊണ്ട് മില്യണ്‍ ക്ലബില്‍ ഇടം നേടി

ആടുജീവിതത്തിലെ പെരിയോനെ എന്ന ഗാനം പാടി ഒറ്റ ദിവസം കൊണ്ട് മില്യണ്‍ ക്ലബില്‍ ഇടം പിടിച്ച് പാലക്കാട്ടുകാരൻ. പുലാപ്പറ്റ സ്വദേശിയും...

‘ദി കേരള സ്റ്റോറി’ ‘എ’ സര്‍ട്ടിഫിക്കേറ്റ് ചിത്രം; കുട്ടികള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചത് നിയമപരമായി കുറ്റകരം

വിവാദ ചിത്രം ‘ദി കേരള സ്റ്റോറി’ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചത് നിയമപ്രകാരം കുറ്റകരം. 1952ലെ സിനിമാറ്റോഗ്രാഫ് നിയമനുസരിച്ച് സെന്‍സര്‍ ബോര്‍ഡ്...

‘കേരള സ്റ്റോറിയെ വെറുത്തവരെല്ലാം ഇപ്പോള്‍ ഞങ്ങളുടെ ഏറ്റവും വലിയ ആരാധകരായി മാറിയിരിക്കുന്നു’: സംവിധായകൻ

ഇടുക്കി രൂപതയ്ക്ക് പിന്നാലെ വിവാദ ചിത്രം ‘ദ കേരള സ്റ്റോറി’ പ്രദർശനവുമായി കൂടുതൽ രൂപതകൾ രംഗത്തെത്തിയതോടെ പ്രതികരണവുമായി സംവിധായകന്‍ സുദീപ്‌തോ...

കൊറിയൻ സൂപ്പർതാരം ഡോൺ ലീ വിവാഹിതനാകുന്നു

കൊറിയൻ സൂപ്പർതാരം മാ ഡോങ് സിയോക്ക് വിവാഹിതനാകുന്നു. കാമുകിയായ യി ജുങ് ഹ്വായാണ് വധു. ഏറെക്കാലമായി പ്രണയത്തിലായിരുന്നു ഇവർ. അടുത്തമാസമായിരിക്കും...

സിപിഐഎം സ്വന്തം പോസ്റ്റിൽ ഗോൾ അടിക്കുകയാണ്, EDയെ എനിക്കറിയില്ല: സുരേഷ് ഗോപി 24നോട്

കരുവന്നൂർ വിഷയത്തിൽ സിപിഐഎമ്മിന് സുരേഷ് ഗോപിയുടെ മറുപടി. നികുതി വെട്ടിപ്പ് കേസ് ആരും ആയുധമാക്കേണ്ട എന്ന് സുരേഷ് ഗോപി ട്വന്റിഫോറിനോട്....

മലയാളത്തിന്റെ വേ​ഗമേറിയ 100 കോടി; റെക്കോർഡ് സ്വന്തമാക്കി ‘ആടുജീവിതം’

ആഗോള തലത്തില്‍ 100 കോടി കളക്ഷന്‍ സ്വന്തമാക്കിപ്രിത്വിരാജിന്റെ ആടുജീവിതം. മലയാളത്തില്‍ അതിവേഗത്തില്‍ 100 കോടി കളക്ഷന്‍ നേടുന്ന സിനിമയായും ആടുജീവിതം...

Page 2 of 970 1 2 3 4 970
Advertisement
X
Top