Advertisement

ബോളിവുഡ് നടി ജാക്വലിന്‍ ഫെര്‍ണാണ്ടസിന് നോട്ടിസ് അയച്ച് ഇ.ഡി; ചോദ്യം ചെയ്യലിന് ഹാജരാകണം

മരക്കാര്‍ സിനിമ ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ച കാഞ്ഞിരപ്പള്ളി സ്വദേശി പിടിയില്‍

മരക്കാര്‍ സിനിമ ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ ഒരാൾ പിടിയില്‍. എരുമേലി പൊലീസ് പിടികൂടിയത് കാഞ്ഞിരപ്പള്ളി സ്വദേശി നഫീസിനെയാണ്. സൈബർ പൊലീസ്...

ട്വന്റിഫോറിന് മൂന്നാം പിറന്നാൾ; രാവിലെ മുതൽ പ്രത്യേക തത്സമയ സംപ്രേഷണം

മൂന്നാം പിറന്നാൾ ആഘോഷത്തിന്റെ നിറവിൽ ട്വന്റിഫോർ. വാർത്താ അവതരണത്തിൽ പുതുമകൾ സമ്മാനിച്ച് ട്വന്റിഫോർ...

പതിമൂന്നാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്ര മേള; ഡിസംബർ 9ന് തിരുവനന്തപുരത്ത്

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഡിസംബര്‍ 9 മുതൽ 14 വരെ സംഘടിപ്പിക്കുന്ന...

മൂന്ന് സ്വർണ വർഷങ്ങൾ പിന്നിട്ട് ട്വന്റിഫോർ; പിറന്നാൾ ദിനമായ നാളെ പ്രേക്ഷകരെ കാത്തിരിക്കുന്നത് കാഴ്ചയുടെ മാസ്മരിക ലോകം

മലയാള വാർത്താ ലോകത്ത് പുതുതലമുറയുടെ വരവറിയിച്ച ട്വന്റിഫോർ നാലാം വർഷത്തിലേക്ക് കടക്കുന്നു. പുത്തൻ സാങ്കേതിക സൗകര്യങ്ങളുടെ അനന്ത സാധ്യതയിൽ ഇന്ത്യൻ...

മോർണിംഗ് ഷോ ഇന്ന് നാവിക സേനാ ആസ്ഥാനത്ത് നിന്ന് തത്സമയം

ഇന്ന് ദേശീയ നാവികസേനാ ദിനം. 1971ൽ ഇതേ ദിവസമാണ് ഇന്ത്യൻ നാവികസേന കറാച്ചിയിലെ പാകിസ്ഥാന്റെ നാവികകേന്ദ്രം ആക്രമിച്ചത്. ആ ദിനത്തിന്റെ...

മിതാലി രാജ് ബയോപിക്ക് ‘ഷബാഷ് മിത്തു’ ഫെബ്രുവരി നാലിന് തീയറ്ററുകളിൽ

ഇന്ത്യൻ ക്യാപ്റ്റൻ മിതാലി രാജിൻ്റെ ബയോപിക്ക് ‘ഷബാഷ് മിത്തു’ 2022 ഫെബ്രുവരി 4ന് തീയറ്ററുകളിൽ എത്തും. മിതാലിയുടെ 39ആം ജന്മദിനമായ...

കണ്ണൂര്‍ സ്വദേശിനി ഗോപിക സുരേഷ് മിസ് കേരള 2021

കണ്ണൂര്‍ സ്വദേശിനി ഗോപിക സുരേഷ് കേരളത്തിന്റെ സൗന്ദര്യ റാണി. മിസ് കേരള പട്ടം സ്വന്തമാക്കാന്‍ മത്സരിച്ച 25 പേരെ പിന്തള്ളിയാണ്...

തിയേറ്ററുകളിൽ ആവേശമായി “മരക്കാർ”; മൂവി റിവ്യൂ

മൂന്ന് വർഷത്തെ കാത്തിരിപ്പിനാണ് ഇന്നലെ അർധരാത്രിയോടെ വിരാമമിട്ടത്. മലയാള സിനിമ ലോകം കാത്തിരുന്ന ബ്രഹ്മാണ്ഡ ചിത്രം ഇന്നലെ വെള്ളിത്തിരയിൽ എത്തി....

‘മരയ്ക്കാർ മൂന്ന് തവണ കണ്ടു, നല്ല ഒരു പ്രിയദർശൻ ചിത്രം നഷ്ടപ്പെടുത്തരുത്’; ബെന്യാമിൻ

പ്രിയദർശൻ്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായ ‘മരക്കാർ അറബിക്കടലിൻ്റെ സിംഹം’ എന്ന ചിത്രത്തെ പുകഴ്ത്തി എഴുത്തുകാരൻ ബെന്യാമിൻ. മരക്കാർ തീയേറ്ററിൽ എത്തും...

Page 244 of 972 1 242 243 244 245 246 972
Advertisement
X
Top