Advertisement

കണ്ണൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത, തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലേർട്ടാണ്. മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്....

മഴ കനക്കും, സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ് പ്രകാരം...

യുഎഇയില്‍ നേരിയ ഭൂചലനം; ആഘാതങ്ങള്‍ സൃഷ്ടിക്കാതെ ഭൂചലനം അവസാനിച്ചതായി അധികൃതര്‍

യുഎഇയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ശനിയാഴ്ചയാണ് റിക്ടര്‍ സ്‌കെയിലില്‍ 2.4 തീവ്രത രേഖപ്പെടുത്തിയ...

സംസ്ഥാനത്ത് ഇന്ന് 14 ജില്ലകളിലും യെല്ലോ അലേർട്ട്; മത്സ്യബന്ധനത്തിന് വിലക്ക്

സംസ്ഥാനത്ത് ഇന്ന് മഴ കനത്തേക്കും. കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ അറിയിപ്പ് പ്രകാരം ഇന്ന് കേരളത്തിലെ എല്ലാ ജില്ലകളിലും യെല്ലോ അലേർട്ടാണ്....

എന്താണ് ആശങ്കയായ പരിസ്ഥിലോല മേഖല വിധി; നിയന്ത്രണങ്ങൾ എന്തൊക്കെ?.. [ 24 Explainer ]

സംരക്ഷിത വനങ്ങൾക്ക് ചുറ്റുമുളള ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയാക്കി നിലനിർത്തണമെന്ന സുപ്രിം കോടതി ഉത്തരവ് കേരളത്തിലെ മലയോര മേഖലയെ...

റോഡിൽ പരുക്കേറ്റ് കിടന്നിരുന്ന പരുന്തിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചവർ കാറിടിച്ച് കൊല്ലപ്പെട്ടു; സിസിടിവി ദൃശ്യങ്ങൾ

റോഡിൽ പരുക്കേറ്റ് കിടന്നിരുന്ന പരുന്തിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചവർ കാറിടിച്ച് കൊല്ലപ്പെട്ടു. മുംബൈയിലെ ബാന്ദ്രാ-വോർളി കടൽപാലത്തിലാണ് അപകടമുണ്ടായത്. 43-കാരനായ അമർ മനീഷ്...

ഇന്ന് ലോക പരിസ്ഥിതി ദിനം

ഇന്ന് ജൂൺ അഞ്ച്, ‘ലോക പരിസ്ഥിതി ദിനം’. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും, കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ്...

വില്ലനോ രക്ഷകനോ? അലക്ഷ്യമായി വലിച്ചെറിയുന്ന ഓരോ മാസ്കും വിളിച്ചു വരുത്തുന്നത് വിപത്തുകൾ…

ഇപ്പോഴും കൊവിഡ് പിടിയിലാണ് നമ്മൾ. അപ്രതീക്ഷിതമായി കടന്നു വന്ന കൊവിഡ് നമ്മുടെ ജീവിതത്തെ അടിമുടി മാറ്റി മറിച്ചു. രണ്ട് വർഷത്തിനിപ്പറവും...

പ്രതിമാസം 13000 കോടി മാസ്കുകൾ, മിനുട്ടിൽ മൂന്ന് ലക്ഷം; വലിച്ചെറിയപ്പെടുന്ന മാസ്കുകൾ വിരൽ ചൂണ്ടുന്നത്

അപ്രതീക്ഷിതമായി കടന്നുവന്ന കൊറോണ താറുമാറാക്കിയ ജീവിതങ്ങളും ജീവിതരീതിയുമാണ് നമുക്ക് ചുറ്റും. തിരിച്ച് പൂർവ്വസ്ഥിതിയിലേക്ക് മടങ്ങിയെന്ന് അവകാശപെടാനാകാതെ കൊറോണയിലൂടെ കടന്നുപോകുന്ന ദിവസങ്ങൾ....

Page 2 of 13 1 2 3 4 13
Advertisement
X
Top