Advertisement

പ്രകൃതിയെ വാടകയ്ക്ക് ലഭിക്കുന്ന ഗ്രാമം !

മനുഷ്യന്റെ ജാതി മനുഷ്യത്വമാണ്, സവര്‍ണ്ണ മേല്‍ക്കോയ്മക്കെതിരെയുള്ള ഉറച്ച ശബ്ദമായിരുന്നു ശ്രീനാരായണഗുരു: മുഖ്യമന്ത്രി

സവര്‍ണ്ണ മേല്‍ക്കോയ്മയ്ക്കും ജാതീയതയ്ക്കുമെതിരെയുള്ള ഉറച്ച ശബ്ദമായിരുന്നു ശ്രീനാരായണഗുരുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മനുഷ്യന്റെ ജാതി മനുഷ്യത്വമാണെന്ന് ഉദ്‌ഘോഷിച്ച ഗുരു കേരളീയ...

‘മന്ത്രിയെ പിന്തുണച്ചതിന് ലഭിക്കുന്നത് ഭീകരമായ സൈബർ ആക്രമണം; ഒരു കല്യാണ ഫോട്ടോയിൽ എന്നെയും മാറ്റിനിർത്തപ്പെട്ടു’: നടൻ സുബീഷ് സുധി

മന്ത്രി കെ രാധാകൃഷ്ണന് ക്ഷേത്രത്തില്‍ നേരിടേണ്ടിവന്ന ജാതിവിവേചനത്തിനെതിരെ പ്രതികരിച്ചതിന് പിന്നാലെ ലഭിക്കുന്നത് ഭീകരമായ...

‘സ്വരം താഴ്ത്തി അയാള്‍ പറഞ്ഞു, ഞാന്‍ സിപിഐഎമ്മാ’; നല്ലതല്ലേ, ഒരു രാഷ്ട്രീയം വേണം, നമ്മള്‍ കേരളക്കാരല്ലേ’: കുറിപ്പുമായി സാദിഖലി ശിഹാബ് തങ്ങള്‍

പീരുമേട്ടില്‍ നിന്ന് പള്ളി ഉദ്ഘാടനം കഴിഞ്ഞു മടങ്ങുന്നതിനിടെ ഭക്ഷണം കഴിക്കാന്‍ കയറിയപ്പോഴുള്ള അനുഭവം...

‘ഒരിടവേളയ്ക്കു ശേഷം’ കണ്ടന്റ് ക്രിയേഷൻ ലോകത്തേക്ക് വീണ്ടും തിരിച്ചെത്തിയിരിക്കുന്നു; അച്ചു ഉമ്മൻ

ഒരിടവേളയ്ക്കു ശേഷം വീണ്ടും കണ്ടന്റ് ക്രിയേഷൻ ലോകത്തേക്ക് തിരിച്ചെത്തുന്നുവെന്ന് അച്ചു ഉമ്മൻ. ‘കണ്ടൻ്റ് ക്രിയേഷൻ ‘എന്ന കലയെ ആശ്ളേഷിച്ചുകൊണ്ട് താൻ...

ഉമ്മന്‍ ചാണ്ടിയുടെ വാക്ക്; ഒന്ന് ചോദിച്ച സ്‌കൂളിന് രണ്ട് ബസുകൾ സമ്മാനിച്ച് യൂസഫലി

പുതുപ്പള്ളി എറികാട് ഗവ. യു പി സ്‌കൂളിലെ കുട്ടികള്‍ക്ക് ഉമ്മന്‍ചാണ്ടിയുടെ ഓര്‍മയ്ക്കായി രണ്ട് ബസുകള്‍ സമ്മാനിച്ച് പ്രമുഖ വ്യവസായി എം...

അമ്മമാര്‍ക്ക് സൗജന്യ മെട്രോ യാത്ര ഡിവൈഎഫ്ഐ; ”അമ്മച്ചിരി”യ്ക്ക് നന്ദിയെന്ന് വി. ശിവൻകുട്ടി

കൊച്ചിയിലെ ഒരുകൂട്ടം അമ്മമാര്‍ക്ക് സൗജന്യ മെട്രോ യാത്ര ഒരുക്കി ഡിവൈഎഫ്ഐ. ഡിവൈഎഫ്ഐ എറണാകുളം മാറമ്പിള്ളി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കൊച്ചി...

തമിഴ്‌നാട്ടിൽ വീട്ടമ്മമാർക്ക് പ്രതിമാസം 1000 രൂപ: ATM കാര്‍ഡുകള്‍ വിതരണംചെയ്ത് സ്റ്റാലിന്‍

തമിഴ്നാട്ടിലെ വീട്ടമ്മമാർക്കുള്ള പ്രതിമാസ ധനസഹായമായ ‘കലൈജ്ഞർ മകളിർ ഉരുമൈ തിട്ടം’ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഉദ്ഘാടനം ചെയ്‌തു. വാർഷികവരുമാനം 2.5 ലക്ഷംരൂപയിൽ...

പട്ടികജാതി, പട്ടികവർഗക്കാർ താമസിക്കുന്ന കോളനികൾ എന്ന പേര് മാറ്റി സദ്ഗ്രാമങ്ങൾ ആക്കണം: നജീബ് കാന്തപുരം

പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർ താമസിക്കുന്ന പ്രദേശങ്ങളെ കോളനികൾ എന്ന് വിളിക്കുന്നത് അവസാനിപ്പിക്കണമെന്ന് നജീബ് കാന്തപുരം എം.എൽ.എ. ഈ ആവശ്യമുന്നയിച്ച് അദ്ദേഹം...

നാല് മാസം പ്രായമുള്ള കുഞ്ഞിന് ഹൃദയവാൽവ് ദാനം ചെയ്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകൻ അർജുൻ യാത്രയായി

വാഹന അപകടത്തെ തുടര്‍ന്ന് മസ്തിഷ്‌കമരണം സംഭവിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ ഹൃദയ വാല്‍വ് നാല് മാസം പ്രായമുള്ള കുഞ്ഞിന് ദാനം ചെയ്തു....

Page 22 of 134 1 20 21 22 23 24 134
Advertisement
X
Top