Advertisement

ജസ്റ്റിസ് ഡി ശ്രീദേവി അന്തരിച്ചു

March 5, 2018
Google News 0 minutes Read

ജസ്റ്റിസ് ഡി ശ്രീദേവി അന്തരിച്ചു. ഇന്ന് പുലർച്ചെ കൊച്ചിയിൽ വച്ചായിരുന്നു അന്ത്യം. കരൾ സംബന്ധിയായ അസുഖത്തിന് ചികിത്സയിലായിരുന്നു.  ഹൈക്കോടതി മുൻ ജഡ്ജിയും വനിതാ കമ്മീഷൻ അധ്യക്ഷയുമായിരുന്നു. കലൂർ ആസാദ് ഭവനിൽ മകൻ അഡ്വ. ബസന്ത് ബാലാജിയുടെ വീട്ടിൽ വച്ചായിരുന്നു മരണം. സംസ്കാര ചടങ്ങുകൾ ഇന്ന് കൊച്ചി രാമപുരത്ത് നടക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here