shamna kasim about bold move in new film

സംവിധായകൻ ആവശ്യപ്പെട്ടതുകൊണ്ട് പുതു ചിത്രത്തിനായി തല മുണ്ഡനം ചെയ്തിരിക്കുകയാണ് ഷംന കാസിം. വളരെ ചുരുക്കം നടിമാർ മാത്രം തയ്യാറാകുന്ന സാഹസത്തിനാണ് ഷംന കാസിം തയ്യാറായിരിക്കുന്നത്. സംഭവത്തെ കുറിച്ച് ചോദിച്ചവരോട് ഷംന പറഞ്ഞതിങ്ങനെ - ചിത്രത്തിലെ...
free-medical-camp pg medical courses fee hiked six medical colleges denied approval private medical college fees continues to be 5 lakhs

സ്വാശ്രയ പ്രശ്‌നത്തിൽ പുതിയ മാർഗ നിർദ്ദേശങ്ങളുമായി ഹൈക്കോടതി. സ്വാശ്രയ മെഡിക്കൽ ഫീസ് അഞ്ച് ലക്ഷമായി തുടരുമെന്നും ബാക്കി 6 ലക്ഷം ബോണ്ടായി നൽകണമെന്നും കോടതി. ഒപ്പം ഈ മാസം 31 ന് അകം സ്വാശ്രയ...
budget 2017 limitation for cash transactionsocial welfare pension to be distributed before onam and bakrid

ഓണം ബക്രീദ് ആഘോഷങ്ങൾക്ക് മുമ്പ് എല്ലാ പെൻഷനുകളും ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്നലെ വരെ ലഭ്യമായ കണക്കുകൾ പ്രകാരം വിതരണം ചെയ്യേണ്ട സാമൂഹികക്ഷേമ പെൻഷനുകളുടെ അറുപത്തിരണ്ട് ശതമാനവും വിതരണം...
mohanlal blogvideo

ഒരു വലിയ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലിന്റെ പുതിയ ബ്ലോഗെത്തി. ഭൂട്ടാനില്‍ നിന്നാണ് താരത്തിന്റെ പുതിയ ബ്ലോഗ്.  മലയാളികളുടെ ഓണത്തിന്റെ ഓര്‍മ്മകളെ ഓര്‍ത്തെടുക്കുന്ന ബ്ലോഗില്‍ മനുഷ്യന്റെ സന്തോഷം എവിടെയാണ് നഷ്ടപ്പെട്ടതെന്നാണ് താരം ചോദിക്കുന്നത്. ഞാന്‍ പൂര്‍ണ്ണമായും...
geeta phagot bought new car

2010 ലെ കോമൺവെൽത്ത് ഗെയിംസിൽ ആദ്യമായി ഇന്ത്യയ്ക്ക് സ്വർണ മെഡൽ നേടി തന്ന ഗീതാ ഫോഗാട്ട് ഒടുവിൽ തന്റെ സ്വപ്‌ന വാഹനം സ്വന്തമാക്കിയിരിക്കുന്നു. റേഞ്ച് റോവർ എന്ന ലക്ഷുറി എസ്യുവിയാണ് ഗീത സ്വന്തമാക്കിയിരിക്കുന്നത്. 2016...

രാഹുല്‍ ഈശ്വറിനെതിരെ അഖില-ഹാദിയയുടെ അച്ഛന്‍ അശോകന്‍ പരാതി നല്‍കി.  വീട്ടില്‍ കയറി അനുവാദമില്ലാതെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചതിനാണ് പരാതി നല്‍കിയത്. തങ്ങളുടെ സമ്മതമില്ലാതെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതും പ്രചരിപ്പിച്ചതും എന്നും രാഹുല്‍ ഈശ്വര്‍ തങ്ങളെ വഞ്ചിക്കുകയായിരുന്നെന്നും...
unni

മല്ലുസിംഗിന് ശേഷം ഉണ്ണി മുകുന്ദന്‍ ഒമ്പത് മാസത്തോളം സിനിമയില്‍ നിന്ന് ഒരു ബ്രേയ്ക്ക് എടുത്തിരുന്നു. അതിന്റെ കാരണം ഇപ്പോള്‍ ഉണ്ണി മുകുന്ദന്‍ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു, അത്...
whatsapp status available in web

ഫോണിൽ മാത്രം അനുവദിനീയമായിരുന്ന സ്റ്റാറ്റസ് സംവിധാനം ഇനി ഡെസ്‌ക്ടോപ്പിലും ലഭ്യമാകും. കഴിഞ്ഞ വർഷമാണ് ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്ട്‌സ്ആപ്പ് പുതിയ സ്റ്റാറ്റസ് സംവിധാനം അവതരിപ്പിച്ചത്. ഈ പുതിയ സംവിധാനം ഐ .ഒ.എസ്, ആൻഡ്രോയിഡ് ഉപഭോക്താകൾക്ക് ലഭ്യമായിരുന്നു....
tara rum pum child actress grown up pic

സെയ്ഫ് അലി ഖാനും റാണി മുഖർജിയും കേന്ദ്രകഥാപാത്രത്തിൽ എത്തിയ സൂപ്പർ ഹിറ്റ് ബോളിവുഡ് ചിത്രമായിരുന്നു താരാ റംപം. കാർ റേസിങ്ങ് മൈദാനിയിലെ സൂപ്പർ സ്റ്റാറായ യുവാവിന് അപകടം സംഭവിക്കുന്നതോടെ ഭാര്യയും രണ്ട് കുഞ്ഞുങ്ങളുമടങ്ങുന്ന...
transgenders

ലിംഗ മാറ്റ ശസ്ത്രക്രിയ കഴിഞ്ഞ രണ്ട് മലയാളികള്‍ വിവാഹിതരായി. കോട്ടയം സ്വദേശിയായ ആരവ് അപ്പുക്കുട്ടനും എറണാകുളം തൃപ്പുണ്ണിത്തുറ സ്വദേശിയായ സുകന്യയുമാണ് വിവാഹിതരായത്. സ്ത്രീയായിരുന്ന ആരവ് ലിംഗ മാറ്റ ശസ്ത്രക്രിയയിലൂടെയാണ് ആണായത്. ബിന്ദുവെന്നായിരുന്നു പേര്.  സമാനമായ...
sobha john gets 18 years and jayarajan nair gets 11 years of jail sentence

വരാപ്പുഴ പീഡനക്കേസിൽ ശോഭാ ജോണിന് 18 വർഷം തടവ്. ഒരു ലക്ഷത്തി പതിനൊന്നായിരം രൂപ പിഴയും ശോഭാ ജോണിന് മേൽ ചുമത്തിയിട്ടുണ്ട്. അതേസമയം ജയരാജൻ നായരെ 11 വർഷം കഠിന തടവിന് കോടതി...
dileep dileep remand period extended dileep bail case trial continues tomorrow

കൊച്ചിയിൽ നടിയെ അക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതി ദിലീപിന്റെ ജാമ്യാപേക്ഷയിൽ വാദം നാളെയും തുടരും. പ്രതിഭാഗം വാദം ഇന്ന് പൂർത്തിയായി. നാളെയാണ് പ്രോസിക്യൂഷൻ വാദം. ദിലീപിനെതിരെ സാങ്കേതിക തെളിവുകൾ ഉണ്ടെന്നാണ് പ്രോസിക്യൂഷന്റെ പ്രധാന...
police officer who tried committing suicide passed away

ആത്മഹത്യയ്ക്കു ശ്രമിച്ച് ചികിത്സയിലായിരുന്ന അടിമാലി സ്റ്റേഷനിലെ സിവിൽ പൊലിസ് ഓഫിസർ മരിച്ചു. പാലക്കാട്ടെ ആശുപത്രിയിലായിരുന്ന കെ.എസ്. റെജിയാണ് ഇന്ന് പുലർച്ചെ 3.30 ഓടെ മരിച്ചത്. വാട്‌സ്അപ്പ് ഗ്രൂപ്പിൽ ഇയാൾക്കെതിരെ പ്രചരിച്ച ട്രോളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ്...
dileep.jail

ദിലീപിന്റെ റിമാന്റ്കാലാവധി നീട്ടി. ഇന്ന് ദിലീപിന്റെ റിമാന്റ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി  അങ്കമാലി കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ ഇന്ന് വാദം തുടരുകയാണ്. ഈ സാഹചര്യത്തില്‍...
dileep

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് വാദത്തിനിടെ പ്രതിഭാഗം ആക്രമിക്കപ്പെട്ട നടിയുടെ പേര് പരാമര്‍ശിച്ചതിന് ഹൈക്കോടതി താക്കീത് നല്‍കി. ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് സംഭവം.  ആക്രമിക്കപ്പെട്ട നടിയുടെ പേര് കോടതിയില്‍ പറഞ്ഞതോടെ കോടതി ഇടപെട്ട്...
vincent mla

സ്ത്രീ പീഡന കേസില്‍ അറസ്റ്റിലായ കോവളം എംഎല്‍എ എം. വിന്‍സെന്റിന്റെ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി.  ഇരുവിഭാഗത്തിന്റേയും വാദം പൂര്‍ത്തിയായതിന്റെ അടിസ്ഥാനത്തിലാണ്തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി വിധി പറയാന്‍ മാറ്റിയത്.  വ്യാഴാഴ്ചയാണ് വിധി പറയുക. .
Kochi metro kochi metro discussion continues kochi metro took least time to cover more distance

രാജ്യത്ത് കുറഞ്ഞ സമയം കൊണ്ട് കൂടുതൽ ദൂരം പൂർത്തിയാക്കിയ മെട്രോ എന്ന ഖ്യാതി കൊച്ചി മെട്രോയ്ക്ക് സ്വന്തം. കൊച്ചി മെട്രോയുടെ 13 കിലോമീറ്റർ ദൂരം 45 മാസം കൊണ്ടാണ് പൂർത്തിയായത്. ഡൽഹി, ബാംഗ്ലൂർ...
high court phone call case HC to consider plea today govt files plea on child rights commission placement

സ്വാശ്രയ കേസില്‍ എന്‍‌ട്രന്‍സ് കമ്മിഷണറെ ഹൈക്കോടതി ശാസിച്ചു. കോടതിയലക്ഷ്യ നടപടികള്‍ നേരിടേണ്ടിവരുമെന്ന് വ്യക്തമാക്കിയ കോടതി എന്‍‌ട്രന്‍സ് കമ്മിഷണര്‍ പല കോളേജുകളെയും സഹായിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. അതിനായി കോടതി വിധിയെ സൌകര്യപൂര്‍വ്വം വ്യാഖ്യാനിക്കുകയാണെന്നും ഹൈക്കോടതി...
pulsor suni madam not made up story says pulsar suni

തന്നെ  അറിയില്ലെന്ന കാവ്യാമാധവന്റെ പറഞ്ഞത് കള്ളമാണെന്ന് പള്‍സര്‍ സുനി. ഇന്നലെ കുന്ദംകുളം മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് പള്‍സര്‍ സുനിയുടെ ഈ പ്രതികരണം.  കാവ്യയ്ക്ക് താനുമായി നല്ല പരിചയമുണ്ട് പലപ്പോഴായി കാവ്യ തനിക്ക് പണം തന്നിട്ടുണ്ടെന്നുമാണ്...
human resource minister on swach bache swasth bharat

പ്രാഥമിക അധ്യാപന പരിശീലനം പൂർത്തിയാക്കാത്ത അധ്യാപകർക്ക് തുടരാനാകില്ലെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവഡേക്കർ. നിലവിൽ ജോലിചെയ്യുന്ന ഇവർ രണ്ടു വർഷത്തിനകം യോഗ്യത നേടണം. ഇതിന് തയ്യാറല്ലാത്തവർ പുറത്തുപോകേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പുനൽകി. 'ആരോഗ്യമുള്ള കുട്ടികൾ,...