LATEST ARTICLES

ops eps

തമിഴ്​നാട്ടിൽ എ.​ഐ.​​എ.​​ഡി.​​എം.​​കെ​​യി​​ലെ ഒ. പന്നീർശെൽവം (ഒ.പി.എസ്)​–എ​​ട​​പ്പാ​​ടി കെ. ​​പ​​ള​​നി​​സാ​​മി​ (ഇ.പി.എസ്​) വിഭാഗങ്ങൾ ലയിച്ചു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഒ.പന്നീർശെൽവം ഉപമുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്​ത്​ അധികാരമേറ്റു. ഒ.പി.എസ്​ ക്യാമ്പിലെ കെ. പാണ്ഡ്യരാജനും സത്യപ്രതിജ്ഞ ചെയ്​തു....
judwaa 2 trailer

1997 ൽ ഡേവിഡ് ധവാൻ സൽമാൻ ഖാനെ കേന്ദ്രകഥാപാത്രത്തിൽ അവതരിപ്പിച്ച ചിത്രമാണ് ജുഡ്‌വാ. അന്ന് ഏറെ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രത്തിന്റെ റീമെയ്ക്ക് ജുഡ്‌വാ 2 ന്റെ ട്രെയിലർ എത്തി. ചിത്രത്തിൽ വരുൺ ധവാനാണ് കേന്ദ്രകഥാപാത്രത്തിൽ...
169 macdonalds restaurants to be shut down in india

ഇന്ത്യയുടെ വടക്ക്, കിഴക്ക് സംസ്ഥാനങ്ങളിലുള്ള മക്‌ഡൊനാൾഡ് റെസ്റ്റൊറന്റുകൾ ഉടൻ പൂട്ട് വീഴുമെന്ന് സൂചന. യുഎസ് ആസ്ഥാനമായുള്ള കമ്പനി ഫ്രാഞ്ചൈസി എഗ്രിമെന്റ് റദ്ദാക്കുമെന്ന് അറിയിച്ചതിനെതുടർന്നാണിത്. മക് ഡോണാൾഡ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, വിക്രം ബക്ഷിയുടെ കൊണാട്ട്...
high court phone call case HC to consider plea today govt files plea on child rights commission placement

ബാലാവകാശ കമ്മീഷനിലെ നിയമനം സംബന്ധിച്ച് സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. മന്ത്രി ശൈലജക്കെതിരായ പരാമർശം നീക്കണമെന്നാണ് സർക്കാരിന്റെ ആവശ്യം. മന്ത്രിയുടെ ഭാഗം കേട്ടില്ലെന്ന് സർക്കാർ ഹർജിയിൽ പറഞ്ഞു. സമയം നീട്ടി നൽകിയത് കൂടുതൽ അപേക്ഷകരെ...
Baby Dies As Father Was Short Of fifty rupees For CT Scan

സിടി സ്‌കാൻ എടുക്കാൻ ഫീസ് തികയാത്തതിനാൽ പിഞ്ചുബാലൻ മരണത്തിന് കീഴടങ്ങി. ശ്യാം കുമാർ എന്ന ഒരു വയസുകാരനാണ് അർഹിക്കുന്ന ചികിത്സ ലഭിക്കാതെ യാത്രയായത്. ജാർഖണ്ഡിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആശുപത്രിയിൽ...
kaniha life saving experience

വാഹനാപകടങ്ങളിൽ മിക്കവരും മരിക്കുന്നത് മുറിവുകളുടെ ആഴം കൊണ്ടല്ല മറിച്ച് തക്ക സമയത്ത് ആശുപത്രിയിലെത്തിക്കാൻ വഴിയാത്രക്കാർ തയ്യാറാകാത്തത് മൂലം രക്തം വാർന്നാണ്. എന്നാൽ കൺമുന്നിൽ മരണത്തോട് മല്ലിടുന്ന വഴിയാത്രക്കാരനെ വഴിയിലുപേക്ഷിക്കാൻ മനസ്സുവന്നില്ല നടി കനിഹക്ക്. താരം...

രാജ്യത്തെ ബാങ്ക് ജീവനക്കാര്‍ നാളെ പണിമുടക്കും. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്റെ നേതൃത്വത്തിലാണ് ജീവനക്കാര്‍ പണി മുടക്കുന്നത്. ബാങ്ക് സ്വകാര്യവത്കരണം, ലയനം എന്നീ നീക്കങ്ങള്‍ പിന്‍വലിക്കുക, കോര്‍പ്പറേറ്റ് കിട്ടാക്കടങ്ങള്‍ എഴുതി തള്ളാതിരിക്കുക, വര്‍ദ്ധിപ്പിച്ച...
swathi narayanan

സുസു സുധി വാത്മീകത്തിലൂടെ മലയാള സിനിമയിലെത്തിയ നായിക നടി സ്വാതി നാരായണന്‍ വിവാഹിതയായി. യാഷിനാണ് സ്വാതിയുടെ വരന്‍. ആയുര്‍വേദ ഡോക്ടറായ സ്വാതിയെ നടി ആശാ ശരത്താണ് സിനിമയിലേക്ക് കൊണ്ട് വന്നത്. അഗ്നി നക്ഷത്രം,...
female bus conductor with baby pic goes viral

കുഞ്ഞുണ്ടായി കഴിഞ്ഞാൽ മിക്ക സ്ത്രീകളും വീട്ടിൽ ഒതുങ്ങി കൂടുന്നത് മടി കൊണ്ടല്ല, മറിച്ച് തന്റെ കുഞ്ഞിനെ ഒപ്പം കൂട്ടാൻ സാധിക്കാത്തതുകൊണ്ടു തന്നെയാണ്. അമ്മയുടെ പരിചരണം ഏറ്റവും വേണ്ട സമയമാണ് ബാല്യകാലം. കുഞ്ഞിനെ തനിച്ചാക്കിയോ...
OPS-EPS ops-eps merge to be declared on monday

ആറ് മാസത്തിന് ശേഷം ഒ പനീർശെൽവവും തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പഴനി സ്വാമിയും ഒന്നിച്ചു. ജയലളിതയുടെ മരണത്തെ തുടർന്ന് പിളർന്ന എഐഎഡിഎംകെ പാർട്ടി വീണ്ടും ഒന്നിച്ചിരിക്കുകയാണ്. ലയനത്തിനൊടുവിൽ ഇരുവരും തമ്മിൽ കൈകൊടുത്തു. അതേസമയം ലയന...