LATEST ARTICLES

fire at padmanabhaswamy temple

ഉത്തർപ്രദേശിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ ട്രോമ സെൻററിലുണ്ടായ തീപിടിത്തത്തിൽ അഞ്ച് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു. ദിനേഷ് രാജ്, രാം വിലാസ്, എസ്.പി. സിംഗ്, ഉമേഷ് ചന്ദ്ര യാദവ്, പ്രമോദ് കുമാർ പാണ്ഡേ എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ജോലിയിൽ വീഴ്ച വരുത്തിയതിനാണ് സസ്‌പെൻഷൻ. കഴിഞ്ഞ ജൂലൈയിൽ ആശുപത്രിയുടെ രണ്ടാം...
rs-50

നോട്ട് നിരോധനത്തിന് ശേഷം റിസർവ്വ് ബാങ്ക് നോട്ടുകളെല്ലാം മാറ്റിയിരുന്നു. 500 ന്റെ നോട്ടിന്റെ രൂപം മാറ്റിയതിന് പിന്നാലെ 200 ന്റെ പുതിയ നോട്ടും വരുന്നുണ്ടെന്നായിരുന്നു വാർത്തകൾ. ഇതിനിടയിലാണ് റിസർവ്വ് ബാങ്ക് പുറത്തിറക്കിയതെന്ന പേരിൽ 50 രൂപയുടെ നോട്ടുകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇളം നീല നിറത്തിലുള്ള നോട്ടുകളാണ്...
Ronaldo-and-Messi

ലോകത്തെ മികച്ച ഫുട്‌ബോളറാകാൻ വീണ്ടും മെസ്സി റൊണാൾഡോ പോരാട്ടം. പുരസ്‌കാരത്തിനുള്ള താരങ്ങളുടെ ചുരുക്കപ്പട്ടിക ഫിഫ പുറത്തുവിട്ടു. 24 പേരാണ് മത്സരിക്കുന്നത്. കഴിഞ്ഞ വർഷം പുരസ്‌കാരം ലഭിച്ചത് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കായിരുന്നു. മെസ്സിയ്ക്ക് പുറമെ, നെയ്മർ, സുവാരസ്, ബഫൺ എന്നിവരും പട്ടികയിലുണ്ട്. റൊണാൾഡോ ആണ് ഇക്കുറിയും പോയിന്റ് നിലയിൽ മുമ്പിൽ.  റയൽ കോച്ച്...
Manik-Sarkar

ത്രിപുരയിലെ മുഖ്യമന്ത്രി മാണിക് സർക്കാരിനെതിരെ വധഭീഷണി. മാണിക് സർക്കാരിന്റെ തല കൊയ്യുന്നവർക്ക് അഞ്ചര ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചുകൊണ്ടുള്ള ഫത്വ ഫേസ്ബുക്കിലാണ് പ്രത്യക്ഷപ്പെട്ടത്. വേൾഡ് ആന്റി കമ്യൂണിസ്റ്റ് കൗൺസിലിന് വേണ്ടി റിയ റോയ് എന്ന വ്യാജ അക്കൗണ്ടിൽ നിന്നാണ് ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവത്തിൽ ത്രിപുര പോലീസ്...
shamna death reason medical negligence

ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് കൊല്ലത്ത് തമിഴ്നാട് സ്വദേശി മരിച്ചതിന് പിന്നാലെ സമാന സംഭവം തൃശ്ശൂരിലും. ആശുപത്രികൾ ചികിത്സ നിഷേധിച്ചത് മൂലം വാഹനാപകടത്തില്‍ പെട്ട 65 കാരനാണ് രക്തം വാര്‍ന്ന് മരിച്ചത്.  തൃശൂർ എരുമപ്പെട്ടി സ്വദേശി മുകുന്ദനാണ് മരിച്ചത്.  മൂന്ന് ആശുപത്രികളിലെത്തിച്ചെങ്കിലും ചികിത്സ കിട്ടിയില്ലെന്ന് സഹോദരൻ പറഞ്ഞു. ഓഗസ്റ്റ് 6നാണ് പരാതിക്ക്...
fire petrol in stomach of auto rickshaw owner says postmortem report

ഓട്ടോറിക്ഷയിൽ ഉടമയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. പിണറായിയിലെ പിക്കപ്പ് വാൻ ഡ്രൈവറായ സജിത്തിന്റെ മൃതദേഹമാണ് ഓട്ടോയ്ക്കുള്ളിൽ കണ്ടെത്തിയത്. പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ സജിത്തിന്റെ വയറ്റിൽ പെട്രോൾ കണ്ടെത്തിയിട്ടുണ്ട്. പെട്രോൾ ഇയാൾ കുടിച്ചതെന്നാണ് പോലീസ് നിഗമനം. ഇയാളുടെ ഫോൺ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഫോണ്...

പൊതുമരാമത്ത് വകുപ്പില്‍ പ്രവൃത്തികള്‍ നടത്തുന്നതിന് കരാറെടുത്ത ശേഷം ലാഭകരമല്ലെന്ന് പറഞ്ഞ് നിര്‍മ്മാണം തുടങ്ങാതിരിക്കുന്നവരെ കരിമ്പട്ടികയില്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ നിയമസഭയെ അറിയിച്ചു.എല്ലാ ജില്ലാ കേന്ദ്രങ്ങളിലേയും റോഡുപണി റോഡ് ഫണ്ട് ബോര്‍ഡില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തിയാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണി നടത്തുന്നതിന് 286 കോടി രൂപ അനുവദിച്ചതായി...
video

ചലഞ്ചുകൾകൊണ്ട് ജീവൻ പണയം വച്ച് കളിക്കുന്ന ബ്ലൂ വെയിലല്ല, സ്‌നേഹിക്കാൻ പഠിപ്പിക്കുന്ന പിങ്ക് വെയിലാണ് ഇപ്പോൾ ശരിയ്ക്കും താരം. ബ്ലൂ വെയിലിന് സമാനമായി 50 ലെവലുകളുള്ള ഗെയിമിൽ മറ്റുള്ളവരെ സ്‌നേഹിക്കാനും സ്‌നേഹത്തെ കുറിച്ച് കുറിച്ചിടാനും ഒടുവിൽ ജീവൻ പണയം വയ്ക്കുന്നതിന് പകരം ജീവിതത്തിലേക്ക് ഒരാളെ കൈ പിടിച്ച് കൊണ്ടുവരാനുമാണ്...

സിനിമാ താരങ്ങളുടെ സൗന്ദര്യം കണ്ട് അമ്പരന്നിരിക്കുന്നവരാണ് നമ്മളെല്ലാം. എന്നാൽ വെള്ളിത്തിരയിൽ വരുന്നതിന് മുമ്പ് ഈ താരങ്ങൾ എങ്ങനെയിരുന്നു എന്ന് കണ്ടിട്ടുണ്ടോ ? ബേളിവുഡിൽ നിന്ന് ഹോളിവുഡിലേക്ക് ചേക്കേറിയ പ്രിയങ്ക ചോപ്ര മുതൽ സ്റ്റൈൽ മന്നൻ രജനികാന്ത് വരെ...വെള്ളിത്തിരയിൽ വരുന്നതിന് മുമ്പ് ഇവർ ഇങ്ങനെയായിരുന്നു പ്രിയങ്ക ചോപ്ര അർജീത് സിംഗ് രജനി കാന്ത് കരൺ ജോഹർ സിദ്ധാർത്ഥ്...

സുപ്രിം കോടതി നിര്‍ദ്ദേശമനുസരിച്ച് അതീവ സുരക്ഷയില്‍ കഴിയുന്ന അഖില-ഹാദിയയുടെ വീട്ടില്‍ രാഹുല്‍ ഈശ്വര്‍ എത്തി. അവിടെ നിന്ന് എടുത്ത വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.  അഖില എന്ന ഹാദിയയുടെ മതം മാറ്റവുമായി ബന്ധപ്പെട്ട് എന്‍.ഐ.എ അന്വേഷണം നടത്താന്‍ സുപ്രീം കോടതി വിധി ഉണ്ടായിരുന്നു.  മാധ്യമ പ്രവര്‍ത്തകര്‍ക്കടക്കം...