LATEST ARTICLES

Ronaldo-and-Messi

ലോകത്തെ മികച്ച ഫുട്‌ബോളറാകാൻ വീണ്ടും മെസ്സി റൊണാൾഡോ പോരാട്ടം. പുരസ്‌കാരത്തിനുള്ള താരങ്ങളുടെ ചുരുക്കപ്പട്ടിക ഫിഫ പുറത്തുവിട്ടു. 24 പേരാണ് മത്സരിക്കുന്നത്. കഴിഞ്ഞ വർഷം പുരസ്‌കാരം ലഭിച്ചത് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കായിരുന്നു. മെസ്സിയ്ക്ക് പുറമെ, നെയ്മർ, സുവാരസ്, ബഫൺ...
Manik-Sarkar

ത്രിപുരയിലെ മുഖ്യമന്ത്രി മാണിക് സർക്കാരിനെതിരെ വധഭീഷണി. മാണിക് സർക്കാരിന്റെ തല കൊയ്യുന്നവർക്ക് അഞ്ചര ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചുകൊണ്ടുള്ള ഫത്വ ഫേസ്ബുക്കിലാണ് പ്രത്യക്ഷപ്പെട്ടത്. വേൾഡ് ആന്റി കമ്യൂണിസ്റ്റ് കൗൺസിലിന് വേണ്ടി റിയ റോയ് എന്ന...
shamna death reason medical negligence

ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് കൊല്ലത്ത് തമിഴ്നാട് സ്വദേശി മരിച്ചതിന് പിന്നാലെ സമാന സംഭവം തൃശ്ശൂരിലും. ആശുപത്രികൾ ചികിത്സ നിഷേധിച്ചത് മൂലം വാഹനാപകടത്തില്‍ പെട്ട 65 കാരനാണ് രക്തം വാര്‍ന്ന് മരിച്ചത്.  തൃശൂർ എരുമപ്പെട്ടി സ്വദേശി...
fire petrol in stomach of auto rickshaw owner says postmortem report

ഓട്ടോറിക്ഷയിൽ ഉടമയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. പിണറായിയിലെ പിക്കപ്പ് വാൻ ഡ്രൈവറായ സജിത്തിന്റെ മൃതദേഹമാണ് ഓട്ടോയ്ക്കുള്ളിൽ കണ്ടെത്തിയത്. പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ സജിത്തിന്റെ വയറ്റിൽ പെട്രോൾ കണ്ടെത്തിയിട്ടുണ്ട്. പെട്രോൾ...

പൊതുമരാമത്ത് വകുപ്പില്‍ പ്രവൃത്തികള്‍ നടത്തുന്നതിന് കരാറെടുത്ത ശേഷം ലാഭകരമല്ലെന്ന് പറഞ്ഞ് നിര്‍മ്മാണം തുടങ്ങാതിരിക്കുന്നവരെ കരിമ്പട്ടികയില്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ നിയമസഭയെ അറിയിച്ചു.എല്ലാ ജില്ലാ കേന്ദ്രങ്ങളിലേയും റോഡുപണി റോഡ് ഫണ്ട് ബോര്‍ഡില്‍ ഉള്‍പ്പെടുത്തി...
video

ചലഞ്ചുകൾകൊണ്ട് ജീവൻ പണയം വച്ച് കളിക്കുന്ന ബ്ലൂ വെയിലല്ല, സ്‌നേഹിക്കാൻ പഠിപ്പിക്കുന്ന പിങ്ക് വെയിലാണ് ഇപ്പോൾ ശരിയ്ക്കും താരം. ബ്ലൂ വെയിലിന് സമാനമായി 50 ലെവലുകളുള്ള ഗെയിമിൽ മറ്റുള്ളവരെ സ്‌നേഹിക്കാനും സ്‌നേഹത്തെ കുറിച്ച് കുറിച്ചിടാനും...

സിനിമാ താരങ്ങളുടെ സൗന്ദര്യം കണ്ട് അമ്പരന്നിരിക്കുന്നവരാണ് നമ്മളെല്ലാം. എന്നാൽ വെള്ളിത്തിരയിൽ വരുന്നതിന് മുമ്പ് ഈ താരങ്ങൾ എങ്ങനെയിരുന്നു എന്ന് കണ്ടിട്ടുണ്ടോ ? ബേളിവുഡിൽ നിന്ന് ഹോളിവുഡിലേക്ക് ചേക്കേറിയ പ്രിയങ്ക ചോപ്ര മുതൽ സ്റ്റൈൽ മന്നൻ...

സുപ്രിം കോടതി നിര്‍ദ്ദേശമനുസരിച്ച് അതീവ സുരക്ഷയില്‍ കഴിയുന്ന അഖില-ഹാദിയയുടെ വീട്ടില്‍ രാഹുല്‍ ഈശ്വര്‍ എത്തി. അവിടെ നിന്ന് എടുത്ത വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.  അഖില എന്ന ഹാദിയയുടെ മതം മാറ്റവുമായി...
Dr kafeel gets suspension as reward for saving lives of children Gorakhpur

ഗൊരഖ്പൂരിൽ കുട്ടികൾ ഓക്‌സിജൻ കിട്ടാതെ മരിച്ച സംഭവത്തിൽ അലഹബാദ് ഹൈക്കോടതി റിപ്പോർട്ട് തേടി. ഉത്തർപ്രദേശിനോട് റിപ്പോർട്ട് ആറാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗൊരഖ്പൂരിലെ ബിആർഡി സർക്കാർ ആശുപത്രിയിൽ...

ഇന്റിഗോ എയർലൈൻസ് 84 വിമാനങ്ങൾ റദ്ദാക്കി. സർവ്വീസുകൾ വൈകുന്നതാണ് റദ്ദാക്കാൻ കാരണം. പ്രാറ്റ് ആൻഡ് വിറ്റ്‌നി എഞ്ചിൻ തകരാറുകളെ തുടർന്നാണ് സർവ്വീസുകൾ വൈകുന്നത്. 13 എയർ ബസ് 320 നിയോ വിമാനങ്ങളുടെ സർവ്വീസും...