June 28, 2017 9:17 pm
Tags Posts tagged with "aadhaar"

Tag: aadhaar

ആധാർകാർഡ് പാൻ കാർഡ് എന്നിവ ബന്ധിപ്പിക്കുന്നതിന് സമയം നീട്ടി നൽകാൻ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് സംസ്ഥാന സർക്കാർ. അക്ഷയ കേന്ദ്രങ്ങളിലെ തിരക്ക് കാരണം ആധാർ - പാൻ ബന്ധിപ്പിക്കാൻ ജനങ്ങൾക്ക് തടസ്സം നേരിടുന്നുവെന്ന് ഐടി...

ബാങ്ക് ഇടപാടുകൾക്കും മൊബൈൽ സിം കാർഡ് എടുക്കുന്നതിനും വരെ നിർബന്ധമാകുന്ന ആധാർ ഉപയോഗിക്കുന്നില്ലേ... എങ്കിൽ ആധാർ പ്രവർത്തന രഹിതമാകും. മൂന്ന് വർഷം ഉപയോഗിക്കാതിരുന്നാലാണ് ആധാർ പ്രവർത്തന രഹിതമാകുക. ബാങ്ക് അക്കൗണ്ട്, പാൻ, ഇപിഎഫ്ഒ എന്നിവയ്‌ക്കൊന്നും...

ആദായ നികുതി റി​േട്ടണിനും പാൻകാർഡിനും ​ ആധാർ കാർഡ്​ നിർബന്ധമല്ലെന്ന് സുപ്രീം കോടതി. ആധാർകാർഡ്​ ഉള്ളവർക്കേ റി​േട്ടൺ സമർപ്പിക്കാൻ സാധിക്കു എന്ന കേന്ദ്രസർക്കാർ തീരുമാനത്തിലാണ് സുപ്രീംകോടതി ഇളവ്​ നല്‍കിയത്. കേസിൽ ഭരണഘടന ബെഞ്ചി​​​​െൻറ ഉത്തരവ്​...

വിമാനയാത്രയ്ക്ക് ഇനി ആധാര്‍ കാര്‍ഡ് ഉളളവര്‍ക്ക് ഡിജിറ്റല്‍ ബോര്‍ഡിംഗ് പാസ് ലഭ്യമാക്കും. ആധാര്‍ കാര്‍ഡിന് പുറമെ പാന്‍ കാര്‍ഡ്, പാസ്പോര്‍ട്ട് എന്നിവയില്‍ ഏതെങ്കിലും ഉള്ളവര്‍ക്ക് ഇനി മുതല്‍ ഈ സൗകര്യം പ്രയോജനപ്പെടുത്താം. കേന്ദ്ര...

പാൻകാർഡ് എടുക്കുന്നതിന് എന്തിനാണ് ആധാറെന്ന് സുപ്രീം കോടതി. പാൻകാർഡ് എടുക്കുന്നതിന് ആധാർ കാർഡ് നിർബന്ധമാക്കിയ കേന്ദ്ര സർക്കാർ നടപടി ചോദ്യെ ചെയ്ത് സമർപ്പിച്ച പൊതു താൽപര്യ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ ചോദ്യം....

സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കാന്‍ കഴിയില്ലെന്ന് വിധി നിലനില്‍ക്കവെ എന്തിനാണ് ആധാര്‍ നിര്‍ബന്ധമാക്കുന്നതെന്ന് സുപ്രീം കോടതി Aadhaar|Supreme Court

എല്ലാ മൊബൈല്‍ നമ്പറും ആധാരുമായി ബന്ധിപ്പിക്കാന്‍ കേന്ദ്ര ടെലികോം മന്ത്രാലയം നടപടി തുടങ്ങി. 2018 ഫെബ്രുവരി ആറോടെ നടപടികള്‍ പൂര്‍ത്തിയാക്കണം എന്നാണ് ടെലികോ മന്ത്രാലയം സേവനദാതാക്കളം മന്ത്രാലം അറിയിച്ചു.

വിവാഹ രജിസ്ട്രേഷന്ആധാര്‍  നിര്‍ബന്ധമില്ലെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍. ഇക്കാര്യം സര്‍ക്കാറും , വിവാഹ രജിസ്ട്രേഷന്‍ അധികൃതര്‍ പൊതുജനങ്ങളെ അറിയിക്കണമെന്നും വിവരാവകാശ കമ്മീഷണര്‍ പ്രൊഫ.എം ശ്രീധര്‍ ആചാര്യലു ആവശ്യപ്പെട്ടു. ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ ആരും പ്രയാസപ്പെടരുതെന്ന...

രാജ്യത്തെ എല്ലാ ഇ.പി.എഫ്​ അക്കൗണ്ടുകളും മാര്‍ച്ച് 31ന് മുമ്പായി ആധാറുമായി ബന്ധിപ്പിക്കണം. ഫെബ്രുവരി 28നകം വിവരങ്ങൾ സമർപ്പിക്കാനാണ്​ നിർദ്ദേശിച്ചിരുന്നത്​. പ്രായോഗിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത്​ തീയതി നീട്ടി നല്‍കുകയാണെന്ന് പ്രോവിഡൻറ്​ ഫണ്ട്​ കമീഷണർ വി.പി ജോയ്​...