Advertisement
ദംഗൽ ബാലതാരം സുഹാനി ഭട്​നഗര്‍ അന്തരിച്ചു

ആമീര്‍ ഖാന്‍ ചിത്രം ദംഗലില്‍ ബബിത ഫോഗട്ടിന്‍റെ ബാല്യകാലം അവതരിപ്പിച്ച നടി സുഹാനി ഭട്​നഗര്‍ അന്തരിച്ചു. മരണകാരണം ഇതുവരെ പുറത്തുവന്നിട്ടില്ല....

ആമിർ ഖാന്റെ മകൾ വിവാഹിതയാകുന്നു

ആമിർ ഖാന്റെയും മുൻ ഭാര്യയും സിനിമാ നിർമാതാവുമായ റീന ദത്തയുടേയും മകൾ ഇറാ ഖാൻ വിവാഹിതയാകുന്നു. ഇറയുടേയും കാമുകൻ നുപുർ...

‘സൽമാൻ മയക്കുമരുന്ന് ഉപയോഗിക്കും, ആമിറിനെയും നടിമാരെയും പറ്റി അറിയില്ല’: വിവാദ പ്രസ്താവനയുമായി രാംദേവ്

ബോളിവുഡ് താരങ്ങളെ അധിക്ഷേപിച്ച് യോഗാ ഗുരു രാംദേവ്. നടൻ സല്‍മാന്‍ ഖാന്‍ ലഹരിമരുന്ന് ഉപയോഗിക്കുന്ന വ്യക്തിയാണെന്ന് മൊറാദാബാദില്‍ നടന്ന ചടങ്ങില്‍...

ഇന്ത്യയില്‍ തകര്‍ച്ച; അന്താരാഷ്ട്ര ബോക്‌സോഫീസില്‍ തകര്‍ത്ത് വാരി ‘ലാല്‍ സിംഗ് ഛദ്ദ’

ഇന്ത്യയില്‍ തകര്‍ന്ന് വീണപ്പോള്‍ അന്താരാഷ്ട്ര ബോക്‌സോഫീസില്‍ തകര്‍ത്ത് വാരി ആമിര്‍ ഖാന്‍ ചിത്രം ‘ലാല്‍ സിംഗ് ഛദ്ദ’. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍...

‘അംഗപരിമിതരെ അവഹേളിക്കുന്നു’; ലാൽ സിങ് ഛദ്ദക്കെതിരെ പരാതി

ആമിർ ഖാൻ്റെ ഏറ്റവും പുതിയ ചിത്രമായ ‘ലാൽ സിംഗ് ഛദ്ദ’ക്കെതിരെ പരാതി. ചിത്രം അംഗപരിമിതരെ അവഹേളിക്കുന്നു എന്ന് കാട്ടി ‘ഡോക്ടേഴ്സ്...

‘ഞാൻ രാജ്യത്തോട് സ്നേഹമില്ലാത്തയാളാണെന്ന് ആളുകൾ കരുതുന്നു, അത് സങ്കടകരം’; പ്രതികരിച്ച് ആമിർ ഖാൻ

ഉടൻ പുറത്തിറങ്ങാനിരിക്കുന്ന തൻ്റെ ചിത്രം ‘ലാൽ സിംഗ് ഛദ്ദ’യ്ക്കെതിരായ ബഹിഷ്കരണാഹ്വാനങ്ങളോട് പ്രതികരിച്ച് നടൻ ആമിർ ഖാൻ. തനിക്ക് രാജ്യത്തോട് സ്നേഹമില്ലെന്നാണ്...

സിനിമാ ചിത്രീകരണത്തിനിടെ ആമിര്‍ ഖാന്റെ കാലിന് പരുക്ക്

ലാല്‍ സിംഗ് ഛദ്ദ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ബോളിവുഡ് താരം ആമിര്‍ ഖാന്റെ കാലിന് പരുക്കേറ്റു. ആമിര്‍ ഓടുന്ന നീണ്ട...

അമീർ ഖാൻ ബോക്‌സിംഗിൽ നിന്ന് വിരമിച്ചു

ബ്രി​ട്ട​ന്‍റെ മു​ൻ ലൈറ്റ് വെ​ൽ​റ്റ​ർ​വെ​യ്റ്റ് ലോ​ക ചാമ്പ്യൻ അമീർ ഖാൻ ബോക്‌സിംഗിൽ നിന്ന് വിരമിച്ചു. 40 പോരാട്ടങ്ങളിൽ നിന്ന് 34...

ആമീര്‍ഖാനെ പോലുള്ളവരാണ് രാജ്യത്തെ ജനസംഖ്യ വര്‍ധനവിന് കാരണം; വിവാദ പരാമര്‍ശവുമായി ബിജെപി എംപി

ബോളിവുഡ് നടന്‍ ആമീര്‍ ഖാനെതിരെ വിവാദ പരാമര്‍ശവുമായി മധ്യപ്രദേശിലെ ബിജെപി എംപി. ആമീര്‍ഖാനെ പോലുള്ളവരാണ് രാജ്യത്തെ ജനസംഖ്യ വര്‍ധനവിന് ഉത്തരവാദികളെന്ന്...

ഞങ്ങൾ സന്തോഷത്തിലാണ്; ഒരുമിച്ചു തന്നെയുണ്ടാകും; വേർപിരിയലിന് ശേഷം ആമിറും കിരണും പറയുന്നു

പതിനഞ്ച് വർഷം നീണ്ട ദാമ്പത്യത്തിനാണ് നടൻ ആമിർ ഖാനും സംവിധായിക കിരൺ റാവും കഴിഞ്ഞ ദിവസം അവസാനം കുറിച്ചത്. ഔദ്യോഗിക...

Page 1 of 41 2 3 4
Advertisement