July 26, 2017 12:21 am
Tags Posts tagged with "accident"

Tag: accident

മുംബെയിലെ ഘട്‌കോപ്പറിൽ നാലുനിലകെട്ടിടം തകർന്നുവീണ് 5 പേർ മരിച്ചു. ഘട്‌കോപ്പറിലെ ദാമോദർ പാർക്കിനടുത്തള്ള ബഹദൂർ ശാസ്ത്രി റോഡിലാണ് അപകടം. രാവിലെ പത്തരയോടെയാണ് അപകടം നടന്നത്. രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്.

കോഴിക്കോട് കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. വെസ്റ്റ് ഹിൽ മൈക്കിൾസ് ചർച്ചിന് സമീപത്താണ് അപകടമുണ്ടായത്. ചീക്കിലോട് സ്വദേശി കൃഷ്ണനാണ് മരിച്ചത്. കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ബസ്സ് സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു.

തിരുവനന്തപുരം ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫാക്ടറിയില്‍ ചിമ്മിനി തകര്‍ന്നു വീണു. രണ്ട് പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം. പുതിയതായി പണിത ന്യൂട്രലൈസേഷന്‍ പ്ലാന്റിന്റെ ചിമ്മിനായാണ് തകര്‍ന്നത്.

വയനാട് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രക്കാർക്ക് പരിക്കേറ്റു. പുൽപ്പള്ളി - ബത്തേരി റൂട്ടിൽ അഞ്ചാംമൈലിലാണ് ബസ്സ് മറിഞ്ഞത്. പരിക്കുകൾ ഗുരുതരമല്ല. പരിക്കേറ്റവർ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. രാവിലെ എട്ടോടെ...

പാറശാല പാളുകൽ ബൈക്കും കെ എസ് ആർ ടി സി ബസ്സും കൂട്ടി ഇടിച്ചു രണ്ടു വിദ്യാർത്ഥികൾ മരിച്ചു. ഷൈൻ, ശ്രീജിത്ത് എന്നിവരാണ് മരിച്ചത്.

കോട്ടയത്ത് എക്‌സൈസ് കസ്റ്റഡിയിലെടുത്ത ഓട്ടോ റിക്ഷ, ബസ്സുമായി കൂട്ടിയിടിച്ച് പ്രതി മരിച്ചു. ഓട്ടോറിക്ഷ സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം. പുഞ്ചവയൽ സ്വദേശി മോഹനൻ(48)ആണ് മരിച്ചത്. രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. രതീഷ് ടി എസ്,...

ആലുവയില്‍ ടിപ്പര്‍ ലോറിയിടിച്ച് യുവാവ് മരിച്ചു. ചെറായി സ്വദേശി പ്രകാശന്റെ മകന്‍ അനിരുദ്ധാണ് മരിച്ചത്. ആലുവാ മൂന്നാര്‍ റോഡില്‍ പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തിന് സമീപമാണ് അപകടം ഉണ്ടായത്. ബസ്സില്‍ വന്നിറങ്ങിയ അനിരുദ്ധിനെ നിയന്ത്രണം...

റോഡരികില്‍ ഉറങ്ങികിടന്ന കുട്ടികളുടെ  മുകളിലൂടെ കാ‌‌‍‍ർ പാഞ്ഞു കയറി മൂന്ന് പേർ‍ മരിച്ചു. അതീവ ഗുരുതരാവസ്ഥയില്‍ ഒരു കുട്ടി ചികിത്സയിലാണ്.  ഉത്തർപ്രദേശിലെ അമ്റോഹ ജില്ലയിലാണ് സംഭവം. അമിതവേഗത്തിൽ വന്ന കാർ റോഡ്  ഉറങ്ങി...

തമിഴ്‌നാട്ടിലെ തഞ്ചാവൂരിൽ ബസും ട്രക്കും കൂട്ടിയിടിച്ച് പത്ത് പേർ മരിച്ചു. 25 പേർക്ക് പരുക്കേറ്റു. തിരുപ്പൂരിൽ നിന്നും കുംഭകോണത്തേക്ക് വരികയായിരുന്ന ബസും ഉരുക്കുകമ്പികളുമായി വന്ന ട്രക്കുമാണ് കൂട്ടിയിടിച്ചത്. രണ്ട് വാഹനത്തിന്റെ ഡ്രൈവർമാരും ഏഴ്...

കാസർക്കോട് തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി. ബി കൊട്ടൽ(54) എന്ന തൊഴിലാളിയെയാണ് കാണാതായത്. ബേക്കലിൽ ഇന്ന് രാവിലെയാണ് സംഭവം. ഇയാൾക്കുള്ള തിരച്ചിൽ തുടരുകയാണ്. തോണിയിലുണ്ടായിരുന്ന മറ്റു നാലു പേരെ രക്ഷപ്പെടുത്തി. ഇവർക്ക് കാര്യമായ...